ETV Bharat / city

കുണിയനില്‍ ചെണ്ടുമല്ലി വസന്തം; പൂക്കൃഷിയില്‍ നൂറുമേനി കൊയ്‌ത് പെണ്‍കൂട്ടം - ചെണ്ടുമല്ലി കൃഷിയില്‍ വിജയം

കണ്ണൂരിലെ കുണിയനില്‍ ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി അഞ്ചംഗ സംഘം

marigold flower farming  kuniyan marigold flower farming  kannur district news  കണ്ണൂർ ജില്ല വാര്‍ത്തകള്‍  കുണിയന്‍ ചെണ്ടുമല്ലി കൃഷി  ചെണ്ടുമല്ലി കൃഷി  കണ്ണൂർ ചെണ്ടുമല്ലി കൃഷി
കുണിയനില്‍ ചെണ്ടുമല്ലി വസന്തം ; പൂക്കൃഷിയില്‍ നൂറുമേനി കൊയ്‌ത് പെണ്‍കൂട്ടം
author img

By

Published : Aug 16, 2022, 6:27 PM IST

കണ്ണൂർ: ഓണത്തിന് കുണിയന്‍കാര്‍ക്ക് പൂക്കളം ഒരുക്കാൻ ഇത്തവണ മറുനാടൻ പൂക്കൾ വേണ്ട. ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി കൊയ്‌തിരിക്കുകയാണ് ഒരു കൂട്ടം സ്‌ത്രീകള്‍. പ്രസീത, ആശ, സുലോചന, പ്രഭാവതി, വിദ്യ എന്നിവര്‍ ചേര്‍ന്ന അഞ്ചംഗ സംഘമാണ് ഈ ചെണ്ടുമല്ലി വസന്തത്തിന് പിന്നില്‍.

ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി കൊയ്‌ത് അഞ്ചംഗ സംഘം

'ഓണത്തിന് ഒരു കൊട്ട പൂവ്' എന്ന ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് ഇവര്‍ ചെണ്ടുമല്ലി കൃഷി തുടങ്ങിയത്. പറമ്പത്ത് ഭഗവതി എൽപി സ്‌കൂള്‍ പരിസരത്തായിരുന്നു കൃഷി. പ്രതീക്ഷിച്ചതിലും ഇരട്ടി വിളവാണ് ലഭിച്ചത്. സ്വന്തമായി കൃഷി ചെയ്‌ത പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കി ഈ ഓണക്കാലത്തെ വരവേൽക്കാനൊരുങ്ങുന്നതിന്‍റെ സന്തോഷത്തിലാണ് ഇവര്‍.

Also read: എടയൂരില്‍ ചെണ്ടുമല്ലികള്‍ പൂത്തു; ഓണ വിപണി സജീവമാക്കാന്‍ 'സുലഭ'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.