ETV Bharat / city

കണ്ണൂർ സർവകലാശാല വിസി നിയമനം: ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധമെന്ന് കെഎസ്‌യു - വിസി നിയമനം ചട്ടവിരുദ്ധം കെഎസ്‌യു

ആദ്യ നിയമനത്തിൽ സേർച്ച്‌ കമ്മിറ്റി നിർദേശിച്ചത് ഒറ്റ പേര് മാത്രമെന്നും ഇത് യൂജിസി ചട്ടങ്ങളുടെ ലംഘനമെന്നും കെഎസ്‌യു.

kannur vice chancellor appointment  VC appointment controversy latest  ksu allegation against vc appointment  കണ്ണൂർ സർവകലാശാല വിസി നിയമനം  വിസി നിയമനം ചട്ടവിരുദ്ധം കെഎസ്‌യു  കെഎസ്‌യു ആരോപണം കണ്ണൂര്‍ വിസി നിയമനം
കണ്ണൂർ സർവകലാശാല വിസി നിയമനം: ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധമെന്ന് കെഎസ്‌യു
author img

By

Published : Dec 14, 2021, 12:01 PM IST

കണ്ണൂര്‍: കണ്ണൂർ സർവകലാശാല വിസിയുടെ ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധമെന്ന ആരോപണവുമായി കെഎസ്‌യു. ആദ്യ നിയമനത്തിൽ സേർച്ച്‌ കമ്മിറ്റി നിർദേശിച്ചത് ഒറ്റ പേര് മാത്രം. ഇത് യൂജിസി ചട്ടങ്ങളുടെ ലംഘനമെന്നും കെഎസ്‌യു ആരോപിച്ചു. സംഭവം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കെഎസ്‌യു ജില്ല പ്രസിഡന്‍റ് മുഹമ്മദ്‌ ശമ്മാസ് പറഞ്ഞു.

കെഎസ്‌യു ജില്ല പ്രസിഡന്‍റ് മുഹമ്മദ്‌ ശമ്മാസ് മാധ്യമങ്ങളോട്

Also read: വി.സി പുനര്‍ നിയമനം; മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് നല്‍കിയ ശുപാര്‍ശ കത്ത് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.