ETV Bharat / city

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലും ചട്ടംലംഘനം; കെ.എസ്.യു പ്രതിഷേധ മാര്‍ച്ച് നടത്തും

കഴിഞ്ഞ വർഷം ഡിഗ്രി തോറ്റ തിരുവനന്തപുരം സ്വദേശിനിക്കാണ് ചട്ടവിരുദ്ധമായി പ്രവേശനം അനുവദിക്കാന്‍ നീക്കം നടന്നത്

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി
author img

By

Published : Oct 30, 2019, 10:57 AM IST

കണ്ണൂര്‍: കണ്ണൂർ യൂണിവേഴ്‌സിറ്റിയിലും ചട്ടവിരുദ്ധമായി വിദ്യാർഥിയെ പ്രവേശിപ്പിക്കാൻ നീക്കം നടന്നതായി ആരോപണം. കഴിഞ്ഞ വർഷം ഡിഗ്രി തോറ്റ തിരുവനന്തപുരം സ്വദേശിക്കാണ് ചട്ടവിരുദ്ധമായി പ്രവേശനം അനുവദിക്കാന്‍ നീക്കം നടന്നത്. യൂണിവേഴ്‌സിറ്റിയിലെ ഒരു സിഡിക്കേറ്റ് അംഗത്തിന്‍റെ സഹായത്തോടെയാണ് ചട്ടലംഘനം നടന്നതെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്.

എന്നാല്‍ ഇതിലും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിന് പങ്കുണ്ടാവാമെന്നും കെ.എസ്.യു ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലേക്ക് കെ.എസ്.യു ഇന്ന് മാര്‍ച്ച് നടത്തും.

Intro:കണ്ണൂർ യൂണിവേഴ്സിറ്റിയിലും ചട്ടവിരുദ്ധമായി വിദ്യാർത്ഥിനിയെ പ്രവേശിപ്പിക്കാൻ നീക്കം. കഴിഞ്ഞ വർഷം ഡിഗ്രി തോറ്റ തിരുവനന്തപുരം സ്വദേശിനിക്ക് അഡ്മിഷൻ കൊടുക്കാനാണ് നീക്കം നടന്നത്. കേരള യൂണിവേഴ്സിറ്റിയിൽ ഡിഗ്രി തോറ്റ വിദ്യാർത്ഥിനിക്ക് മോഡറേഷൻ നൽകി വിജയിപ്പിക്കാനും നീക്കം നടന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ഒരു സിന്തിക്കേറ്റ് അംഗത്തിന്റെ സഹായത്തോടെ ചട്ടലംഘനം നടന്നതെന്നാണ് കെ.എസ്.യു ആരോപണം. ഉന്നവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഇതിന് കൂട്ടുനിന്നിട്ടുണ്ടാവാം എന്നും കെ.എസ്.യു ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്ക് കെ എസ് യു ഇന്ന് മാർച്ച് നടത്തും.Body:കണ്ണൂർ യൂണിവേഴ്സിറ്റിയിലും ചട്ടവിരുദ്ധമായി വിദ്യാർത്ഥിനിയെ പ്രവേശിപ്പിക്കാൻ നീക്കം. കഴിഞ്ഞ വർഷം ഡിഗ്രി തോറ്റ തിരുവനന്തപുരം സ്വദേശിനിക്ക് അഡ്മിഷൻ കൊടുക്കാനാണ് നീക്കം നടന്നത്. കേരള യൂണിവേഴ്സിറ്റിയിൽ ഡിഗ്രി തോറ്റ വിദ്യാർത്ഥിനിക്ക് മോഡറേഷൻ നൽകി വിജയിപ്പിക്കാനും നീക്കം നടന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ഒരു സിന്തിക്കേറ്റ് അംഗത്തിന്റെ സഹായത്തോടെ ചട്ടലംഘനം നടന്നതെന്നാണ് കെ.എസ്.യു ആരോപണം. ഉന്നവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഇതിന് കൂട്ടുനിന്നിട്ടുണ്ടാവാം എന്നും കെ.എസ്.യു ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്ക് കെ എസ് യു ഇന്ന് മാർച്ച് നടത്തും.Conclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.