ETV Bharat / city

കണ്ണൂരിൽ ടാങ്കർ ലോറി കയറി സ്‌കൂട്ടര്‍ യാത്രിക മരിച്ചു - tanker lorry collided with scooter news

കാൽടെക്‌സ് ഗാന്ധി സർക്കിളിലാണ് അപകടമുണ്ടായത്.

കണ്ണൂര്‍ അപകടം വാര്‍ത്ത  കണ്ണൂര്‍ സ്‌കൂട്ടര്‍ യാത്രിക മരിച്ചു വാര്‍ത്ത  കണ്ണൂര്‍ ടാങ്കര്‍ ലോറി അപകടം വാര്‍ത്ത  ടാങ്കര്‍ ലോറി ഇടിച്ചു വാര്‍ത്ത  ടാങ്കര്‍ ലോറി കയറി യുവതി മരിച്ചു  kannur road accident news  kannur tanker lorry accident news  tanker lorry collided with scooter news  kannur road accident death news
കണ്ണൂരിൽ ടാങ്കർ ലോറി കയറി സ്‌കൂട്ടര്‍ യാത്രിക മരിച്ചു
author img

By

Published : Jul 31, 2021, 10:13 AM IST

Updated : Jul 31, 2021, 10:22 AM IST

കണ്ണൂര്‍: കണ്ണൂരിൽ ടാങ്കർ ലോറി കയറി സ്‌കൂട്ടര്‍ യാത്രിക മരിച്ചു. തോട്ടട സ്വദേശി പ്രീതിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്. കാൽടെക്‌സ് ഗാന്ധി സർക്കിളില്‍ രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.

കണ്ണൂരിൽ ടാങ്കർ ലോറി കയറി സ്‌കൂട്ടര്‍ യാത്രിക മരിച്ചു

Also read: COVID 19 : കേന്ദ്ര സംഘം ഇന്ന് ആലപ്പുഴ, കൊല്ലം ജില്ലകളില്‍

Last Updated : Jul 31, 2021, 10:22 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.