കണ്ണൂർ: ജില്ലയില്‍ 74 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3590 ആയി. 992 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇതുവരെ 26 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രോഗമുക്തി നേടിയ 89 പേരടക്കം 2565 പേര്‍ ആശുപത്രി വിട്ടു.
കണ്ണൂരില്‍ 74 പേര്‍ക്ക് കൂടി കൊവിഡ് - കണ്ണൂര്‍ കൊവിഡ് മരണം
53 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.