കണ്ണൂർ: ജില്ലയില്‍ 112 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 88 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒമ്പത് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3516 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 109 പേരടക്കം 2476 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 24 പേര്‍ മരണപ്പെട്ടു. 1011 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്. 12,005 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 11,061 പേര്‍ വീടുകളിലാണ്. ജില്ലയില്‍ നിന്ന് ഇതുവരെ 66,703 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 66159 എണ്ണത്തിന്‍റെ ഫലം വന്നു. 544 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.
കണ്ണൂരില്‍ 112 പേര്‍ക്ക് കൂടി കൊവിഡ്
1011 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്.