കണ്ണൂർ: ജില്ലയിലെ എട്ട് വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ ഉൾപ്പെടുത്തി. കണ്ണൂര്‍ കോര്‍പ്പറേഷനിലെ 15, 38, 53 ഡിവിഷനുകള്‍, കീഴല്ലൂര്‍- 3, ആലക്കോട്- 19, കുറ്റിയാട്ടൂര്‍- 13, മാട്ടൂല്‍- 10, കൂന്നോത്തുപറമ്പ് -15 വാര്‍ഡുകള്‍ എന്നിവയാണ് പുതുതായി കണ്ടെയ്‌ൻമെന്‍റ് സോണുകളായത്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. നേരത്തേ കണ്ടെയ്‌ൻമെന്‍റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന മുണ്ടേരി- 7, 8, വേങ്ങാട് -12, കരിവെള്ളൂര്‍ പെരളം -9, പയ്യന്നൂര്‍ -30, 42, മാടായി -6, കടന്നപ്പള്ളി പാണപ്പുഴ- 9, തലശേരി- 18, മുഴപ്പിലങ്ങാട് -13, ഉളിക്കല്‍- 19, ചെങ്ങളായി -14, മാട്ടൂല്‍- 9, പാനൂര്‍- 31 എന്നീ വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കി.
കണ്ണൂരില്‍ എട്ട് വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണ്‍ - kannur covid update
പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവ്.