കണ്ണൂര്‍: സംസ്ഥാനത്ത് അനധികൃത ഖനനത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ച് സേവ് കേരള ക്യാംപെയിന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ദുരന്ത മേഖലകളിലടക്കം വീണ്ടും ക്വാറി പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് 18ന് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും.
അനധികൃത ഖനനത്തിന് സര്‍ക്കാര്‍ ഒത്താശയെന്ന് സേവ് കേരള ക്യാംപെയിന്‍ കമ്മിറ്റി - അനധികൃത ഖനനത്തിന് സര്‍ക്കാര്‍ ഒത്താശയെന്ന് സേവ് കേരള ക്യാംപെയിന്‍ കമ്മിറ്റി
ദുരന്ത മേഖലകളിലടക്കം വീണ്ടും ക്വാറി പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് 18ന് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും.
അനധികൃത ഖനനത്തിന് സര്‍ക്കാര്‍ ഒത്താശയെന്ന് സേവ് കേരള ക്യാംപെയിന്‍ കമ്മിറ്റി
കണ്ണൂര്‍: സംസ്ഥാനത്ത് അനധികൃത ഖനനത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ച് സേവ് കേരള ക്യാംപെയിന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ദുരന്ത മേഖലകളിലടക്കം വീണ്ടും ക്വാറി പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് 18ന് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും.
Intro:അനധികൃത ഖനനത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ച് സേവ് കേരള കാമ്പയിൻ കമ്മറ്റി പ്രക്ഷോഭത്തിലേക്ക്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ എല്ലാ പ്രദേശനങ്ങളിലെയും ഖനന പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്ത മേഖലകളിലടക്കം വീണ്ടും ക്വാറി പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് 18ന് കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് സേവ് കേരളയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും.
V/o
ദുരന്തമേഖലകളിലെ ഖനന പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവെക്കുക, ഖനന മേഖല ദേശസാല്‍ക്കരിക്കുക, കുന്നിടിച്ചും വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയുള്ള എല്ലാ വികസന പദ്ധതികളും ഉപേക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സേവ് കേരള കാമ്പയിന്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്. വികസന പ്രവർത്തനങ്ങൾക്ക് തങ്ങൾ എതിരല്ലെന്നും പുതിയൊരു വികസന സങ്കൽപ്പമാണ് ഇവിടെ ആവശ്യമെന്നും കമ്മറ്റി ചെയർമാൻ ഡോ.ഡി.സുരേന്ദ്രനാഥ് ആവശ്യപ്പെട്ടു
byte
ക്വാറികളിൽ നിന്ന് സർക്കാറിന് ലഭിക്കുന്ന വരുമാനത്തിന്റെ പതിന്മടങ്ങാണ് പ്രകൃതി ദുരന്തമുണ്ടായപ്പോൾ നഷ്ടമുണ്ടായത്. ഇതിൽ നിന്നും പാഠം പഠിക്കാതെ വീണ്ടും ഖനനത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും സേവ് കേരള കാമ്പയിന്‍ കമ്മറ്റി വർക്കിംഗ് ചെയർമാൻ നോബ്ൾ എം. പൈക്കട വ്യക്തമാക്കി.
byte നോബ്ൾ എം. പൈക്കട
കേരളത്തിന്റെ ഭൂമി ശാസ്ത്രപരമായ നിലനില്‍പ്പിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി രാഷ്ട്രീയ പാരിസ്ഥിതിക ജാഗ്രത വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ അതിജീവന സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ സമര സമിതികളും പരിസ്ഥിതി സംഘടനളും ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് സേവ് കേരള കാമ്പയിന്‍ കമ്മിറ്റി. വാര്‍ത്താ സമ്മേളനത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഡി.സുരേന്ദ്രനാഥ്, നോബിള്‍ എം പൈകട, ശരത് തൃപ്പങ്ങോട്ടൂര്‍, പി.മുരളീധരന്‍,വി.പി.മഹേശ്വരന്‍, നിഷാന്ത് പരിയാരം എന്നിവര്‍ പങ്കെടുത്തു.Body:അനധികൃത ഖനനത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ച് സേവ് കേരള കാമ്പയിൻ കമ്മറ്റി പ്രക്ഷോഭത്തിലേക്ക്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ എല്ലാ പ്രദേശനങ്ങളിലെയും ഖനന പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്ത മേഖലകളിലടക്കം വീണ്ടും ക്വാറി പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് 18ന് കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് സേവ് കേരളയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും.

കേരളത്തിന്റെ ഭൂമി ശാസ്ത്രപരമായ നിലനില്‍പ്പിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി രാഷ്ട്രീയ പാരിസ്ഥിതിക ജാഗ്രത വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ അതിജീവന സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ സമര സമിതികളും പരിസ്ഥിതി സംഘടനളും ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് സേവ് കേരള കാമ്പയിന്‍ കമ്മിറ്റി. വാര്‍ത്താ സമ്മേളനത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഡി.സുരേന്ദ്രനാഥ്, നോബിള്‍ എം പൈകട, ശരത് തൃപ്പങ്ങോട്ടൂര്‍, പി.മുരളീധരന്‍,വി.പി.മഹേശ്വരന്‍, നിഷാന്ത് പരിയാരം എന്നിവര്‍ പങ്കെടുത്തു.Conclusion:ഇല്ല

Last Updated : Sep 17, 2019, 3:40 PM IST