കണ്ണൂർ: വളപട്ടണം പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കാക്കാത്തുരുത്തിയിലെ കെ.വി സുമേഷാണ് മരിച്ചത്. വളപട്ടണം പാലത്തിനു സമീപം പാറക്കടവ് ബോട്ട് ജെട്ടിക്ക് സമീപത്തുവെച്ചാണ് അപകടം നടന്നത്. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പൊലീസിന്‍റേയും നേതൃത്വത്തിൽ നടന്ന തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടക്കുമ്പേള്‍ തോണിയിൽ കൂടെയുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടിരുന്നു.
തോണി മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - drown death kannur
പാറക്കടവ് ബോട്ട് ജെട്ടിക്ക് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്
വളപട്ടണം