ETV Bharat / city

കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഡെങ്കി പനി ബാധിതര്‍ക്ക് പ്രത്യേക വാർഡ് - ആശുപത്രി

ഡെങ്കി പനി ബാധിച്ചവരെ കൊതുക് വലയ്ക്കുള്ളിൽ കിടത്തി ചികിത്സിക്കുന്ന രീതിയിലാണ് വാർഡ് ക്രമീകരിച്ചിരിക്കുനത്

ഫയൽ ചിത്രം
author img

By

Published : May 31, 2019, 8:06 PM IST

Updated : May 31, 2019, 9:23 PM IST

കണ്ണൂർ: കുറ്റ്യാടി താലൂക്ക് ആശുപത്രി പരിധിയിൽ കാവിലുംപാറ, മരുതോങ്കര പ്രദേശങ്ങളിൽ വ്യാപകമായി ഡെങ്കിപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആശുപത്രിയിൽ പ്രത്യേക പനി വാർഡ് ആരംഭിച്ചു. ഡെങ്കിപനി ബാധിച്ചവരെ കൊതുക് വലയ്ക്കുള്ളിൽ കിടത്തി ചികിത്സിക്കുന്ന രീതിയിലാണ് വാർഡ് ക്രമീകരിച്ചിരിക്കുനത്. 12 പേരാണ് ഡെങ്കി ബാധിച്ച് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. കുടുതൽ പേരും കാവിലുംപാറ, കുണ്ട്തോട്, മരുതോങ്കര, പശുക്കടവ് ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഒറ്റപെട്ട കേസുകൾ കുറ്റ്യാടി, കുന്നുമ്മൽ പഞ്ചായത്തുകളിൽ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഡോ. ഷാജഹാന്റെ നേതൃത്വത്തിൽ കുറ്റ്യാടി താലൂക്ക് ആശുത്രി ഒരുങ്ങി കഴിഞ്ഞതായി ഹെൽത്ത് സൂപ്പർവൈസർ ജോൺസൺ പറഞ്ഞു.

ഡെങ്കിപനി ബാധിച്ചവരെ കൊതുക് വലയ്ക്കുള്ളിൽ കിടത്തി ചികിത്സിക്കുന്ന രീതിയിൽ ചികിത്സാ സൗകര്യമൊരുക്കി കുറ്റ്യാടി താലൂക്ക് ആശുപത്രി

താലൂക്ക് ആശുപത്രിയിൽ നല്ല ചികിത്സ ലഭിച്ചതോടെ ഏറെ ആശ്വസമുള്ളതായി പനി ബാധിച്ചവർ പറഞ്ഞു. ഈ വർഷം വേനൽക്കാലത്ത് കാവിലുംപാറയിലെ കരിങ്ങാട് ഭാഗത്താണ് ആദ്യം ഡെങ്കിപനി റിപ്പോർട്ട് ചെയ്തത്. ഇവിടെ നിന്നും ഡെങ്കിപനി നിർമ്മാർജനം ചെയ്യാൻ ആരോഗ്യ വകുപ്പിന്റെ ഇടപെടലിലൂടെ കഴിഞ്ഞു. എന്നാൽ റബ്ബർ, കൊക്കോ തോട്ടം മേഖലയായ കുണ്ട്തോട് ഭാഗത്തും, മരുതോങ്കരയിലെ പശുക്കടവ് ഭാഗത്തും ഡെങ്കി റിപോർട്ട് ചെയ്തത് ആളുകൾക്കിടയിലെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

Intro:Body:

[5/31, 6:28 PM] BIPIN KANNUR STRINGER: കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഡങ്കി പനി ബാധിച്ചവർക്കായി പ്രത്യേക പനി വാർഡ് തുറന്നു

ഏത് അടിയന്തിര സാഹചര്യം നേരിടാനും അശുപത്രി തയ്യാറായതായി ആരോഗ്യ വകുപ്പ് അറിയിച്ചു

[5/31, 6:29 PM] BIPIN KANNUR STRINGER: കുറ്റ്യാടി താലൂക്ക് ആശുപത്രി പരിധിയിൽ കാവിലുംപാറ, മരുതോങ്കര 

പ്രദേശങ്ങളിൽ വ്യാപകമായി ഡെങ്കിപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആശുപത്രിയിൽ പ്രത്യേക പനി വാർഡ് ആരംഭിച്ചു. ഡെങ്കിപനി ബാധിച്ചവരെ കൊതുക് വലയ്ക്കുള്ളിൽ കിടത്തി ചികത്സിക്കുന്ന രീതിയിലാണ് വാർഡ് ക്രമീകരിച്ചിരിക്കുനത്. 12 പേരാണ് ഡെങ്കി ബാധിച്ച് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. കുടുതൽ പേരും കാവിലുംപാറ,കുണ്ട്തോട്,  'മരുതോങ്കര,പശുക്കടവ് ഭാഗങ്ങളിൽ നിന്നുള്ള വരാണ്. ഒറ്റപെട്ട കേസുകൾ കുറ്റ്യാടി, കുന്നുമ്മൽ പഞ്ചായത്തുകളിൽ  നിന്നും റിപോർട്ട് ചെയ്തിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ഡോക്ടർ ഷാജഹാന്റെ നേതൃത്വത്തിൽ കുറ്റ്യാടി താലൂക്ക് ആശുത്രി ഒരുങ്ങി കഴിഞ്ഞതായി ഹെൽത്ത് സൂപ്പർവൈസർ ജോൺസൺ പറഞ്ഞു ( byte)

താലൂക്ക് ആശുപത്രിയിൽ നല്ല ചികിത്സ ലഭിച്ചതോടെ ഏറെ ആശ്വസമുള്ളതായി പനി ബാധിച്ചവർ പറഞ്ഞു

 ( byteജിതിൻ)

ഈ വർഷം വേനൽക്കാലത്ത് കാവിലുംപാറയിലെ കരിങ്ങാട് ഭാഗത്താണ് ആദ്യം ഡെങ്കിപനി റിപ്പോർട്ട് ചെയ്തത്. ഇവിടെ നിന്നും ഡെങ്കിപനി നിർമ്മാർജനം ചെയ്യാൻ അരോഗ്യ വകുപ്പിന്റെ ഇടപെടലിലൂടെ കഴിഞ്ഞു. എന്നാൽ റബ്ബർ, കൊക്കോ തോട്ടം മേഖലയായ കുണ്ട്തോട് ഭാഗത്തും, മരുതോങ്കരയിലെ പശുക്കടവ് ഭാഗത്തും ഡങ്കി റിപോർട്ട് ചെയ്തത് ആളുകൾക്കിടയിലെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.ഇ ടി വിഭാരത് കണ്ണൂർ.

Conclusion:
Last Updated : May 31, 2019, 9:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.