കണ്ണൂർ: തളിപ്പറമ്പ് എക്സൈസ് റെയ്‌ഞ്ചിൽ കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. ഇക്കഴിഞ്ഞ 11നാണ് ഒരു കിലോയിലധികം കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. നാളെ എക്‌സൈസ് ഓഫിസ് അണുവിമുക്തമാക്കും. നിരീക്ഷണത്തില്‍ പോയവര്‍ക്ക് പകരം ജീവനക്കാരെ നിയോഗിക്കുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.
കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി.
![കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ് covid news kannur covid news കണ്ണൂര്‍ കൊവിഡ് വാര്‍ത്തകള്‍ കൊവിഡ് വാര്‍ത്തകള്‍ കണ്ണൂര്‍ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8790906-thumbnail-3x2-c.jpg?imwidth=3840)
കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ്