ETV Bharat / city

കണ്ണൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സൂചന - Anonymous dead body found kannur

ചാക്കില്‍ കെട്ടി വരിഞ്ഞ നിലയിൽ ചക്കരക്കലിൽ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.

കണ്ണൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി  അജ്ഞാത മൃതദേഹം കണ്ടെത്തി  ചക്കരക്കലിൽ കനാലിൽ അജ്ഞാത മൃതദേഹം  കൊലപാതകമെന്ന് പ്രാഥമിക വിവരം  മണിക്കീല്‍ ഭഗവതി ക്ഷേത്ര പരിസരത്തെ കനാൽ  Anonymous dead body found in Kannur  Anonymous dead body  Kannur Anonymous dead body found  Anonymous dead body found kannur  Kannur murder case
കണ്ണൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സൂചന
author img

By

Published : Aug 23, 2021, 12:48 PM IST

കണ്ണൂർ: ചക്കരക്കലിൽ കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൊലപാതകമെന്ന് പ്രാഥമിക വിവരം. ചക്കരക്കല്‍ പൊതുവാച്ചേരി മണിക്കീല്‍ ഭഗവതി ക്ഷേത്ര പരിസരത്തെ കനാലിലാണ് മ്യതദേഹം കണ്ടെത്തിയത്. ചാക്കില്‍ കെട്ടി വരിഞ്ഞ നിലയിലാണ് മ്യതദേഹം കാണപ്പെട്ടത്.

ALSO READ: ഓണത്തിന് മലയാളി കുടിച്ചത് 105 കോടിയുടെ മദ്യം; റെക്കോഡുമായി തിരുവനന്തപുരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.