കണ്ണൂര്‍: ജില്ലയില്‍ 74 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 63 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും ആറുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍ 3883 ആയി. ഇവരില്‍ രോഗമുക്തി നേടിയ 140 പേരടക്കം 2927 പേര്‍ ഇതുവരെ ജില്ലയില്‍ ആശുപത്രി വിട്ടു. കൊവിഡ് ബാധിച്ച് 38 പേരാണ് ജില്ലയിൽ ഇതുവരെ മരിച്ചത്. 918 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കണ്ണൂരില്‍ 74 പേര്‍ക്ക് കൂടി കൊവിഡ് - 74 new corona cases
കൊവിഡ് ബാധിച്ച് 38 പേരാണ് ജില്ലയിൽ ഇതുവരെ മരിച്ചത്. 918 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്