വയനാട്: കണിയാമ്പറ്റയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ബെംഗളൂരുവില്‍ നിന്ന് ജൂലായ് 10 ന് നാട്ടിലെത്തിയ 56 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. ഇദ്ദേഹത്തിന്‍റെ സ്രവം കൊവിഡ് പരിശോധനക്ക് അയച്ചു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കൻ മരിച്ചു - വയനാട് മധ്യവയസ്കൻ മരിച്ചു
ഇദ്ദേഹം ബെംഗളൂരുവില്‍ നിന്ന് ജൂലായ് 10 നാണ് നാട്ടിലെത്തിയത്.
മധ്യവയസ്കൻ മരിച്ചു