ETV Bharat / city

പി.കെ ജയലക്ഷ്‌മിയുടെ തോല്‍വി; വയനാട് കോണ്‍ഗ്രസില്‍ കൂട്ടരാജി - കോണ്‍ഗ്രസ് വാര്‍ത്തകള്‍

ഡിസിസി ജനറൽ സെക്രട്ടറിമാരായ എം. വേണുഗോപാൽ , കമ്മന മോഹനൻ എന്നിവരാണ് രാജിവച്ചത്.

wayanad congress resign  wayanad congress latest news  wayanad latest news  വയനാട് വാര്‍ത്തകള്‍  കോണ്‍ഗ്രസ് വാര്‍ത്തകള്‍  പികെ ജയലക്ഷ്‌മി തോറ്റു
പി.കെ ജയലക്ഷ്‌മിയുടെ തോല്‍വി; വയനാട് കോണ്‍ഗ്രസില്‍ കൂട്ടരാജി
author img

By

Published : May 3, 2021, 6:09 PM IST

വയനാട്: മാനന്തവാടിയില്‍ പി.കെ ജയലക്ഷ്‌മി തോറ്റതിന് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി. ഡിസിസി ജനറൽ സെക്രട്ടറിമാരായ എം. വേണുഗോപാൽ, കമ്മന മോഹനൻ എന്നിവരാണ് രാജിവച്ചത്. . വേണുഗോപാൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനറും, മോഹനൻ വൈസ് പ്രസിഡന്‍റുമായിരുന്നു. സുല്‍ത്താൻ ബത്തേരിയിലും കല്‍പ്പറ്റയിലും ജയിച്ച യുഡിഎഫിന് മാനന്തവാടി മാത്രമാണ് നഷ്‌ടമായത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ.ആര്‍ കേളുവിനെതിരെ 9,282 വോട്ടിനാണ് പി.കെ ജയലക്ഷ്‌മി പരാജയപ്പെട്ടത്.

കൂടുതല്‍ വാർത്തകള്‍ക്ക് : വയനാട് ഡിസിസി ജനറൽ സെക്രട്ടറി എം.ജി.ബിജു രാജി വച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.