ETV Bharat / city

വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ കുഴിയിൽ അകപ്പെട്ട് കടുവ - TIGER FALLS INTO A WELL IN WAYANAD

ഏകദേശം ആറ് മാസം പ്രായമുള്ള കടുവയാണ് കുഴിയിൽ വീണത്.

വയനാട്ടിൽ കടുവക്കുഞ്ഞ് അകപ്പെട്ടു  സുത്താൻ ബത്തേരിയിൽ കടുവ അകപ്പെട്ടു  ആറ് മാസം പ്രായമുള്ള കടുവ കുഴിയിൽ വീണു  TIGER FALLS INTO A WELL IN WAYANAD  sulthan bathery baby tiger falls in well
വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അകപ്പെട്ട് കടുവ
author img

By

Published : Feb 18, 2022, 11:22 AM IST

വയനാട്: സുൽത്താൻ ബത്തേരിക്കടുത്ത് കുപ്പാടി റെയിഞ്ചിന് കീഴിലെ മന്ദം കൊല്ലിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കുഴിയിൽ കടുവ അകപ്പെട്ടു. ഏകദേശം ആറ് മാസം പ്രായമുള്ള കടുവയാണ് കുഴിയിൽ വീണത്. നാട്ടുകാരാണ് രാവിലെ കടുവയെ കണ്ടെത്തിയത്.

തുടർന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു. മയക്കുവെടി വച്ച് പിടികൂടണമെങ്കിലും മറ്റും നടപടി ക്രമങ്ങൾ ഉള്ളതിനാൽ വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് പ്രാഥമിക നടപടികൾ സ്വീകരിക്കുകയാണ്.

Also read: പരീക്ഷയ്ക്ക് മുമ്പ് നടുറോഡിലിരുന്ന് കോപ്പി എഴുതി കുട്ടികള്‍ : വീഡിയോ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.