വയനാട്: വയനാട് മേപ്പാടിയിൽ 100 കിലോ ചന്ദനം പിടികൂടി. സംഭവത്തിൽ മലപ്പുറം, വയനാട് സ്വദേശികളായ നാല് പേരെ കസ്റ്റഡിയിൽ എടുത്തു. മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ ചുണ്ടേൽ പക്കാളി പള്ളത്തു നിന്നു നൈറ്റ് പട്രോളിങ്ങിനിടെയാണ് മേപ്പാടി റേഞ്ച് ഓഫീറും സംഘവും ഇവരെ പിടികൂടിയത്.
ALSO READ: കൊളോണിയൽ ശക്തികൾക്കെതിരെ പോരാടിയ കർണാടകയുടെ ധീര രാജ്ഞിമാർ