ETV Bharat / city

റേഷൻ അരി മറിച്ചുവിറ്റ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം

കഴിഞ്ഞ ദിവസം പത്ത് ടൺ അരിയാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്ന് പിടികൂടിയത്.

Protest demanding investigation on ration rice issue  ration rice issue news  റേഷൻ അരി മറിച്ചുവിറ്റു  വയനാട് വാര്‍ത്തകള്‍  wayanad news
റേഷൻ അരി മറിച്ചുവിറ്റ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം
author img

By

Published : Sep 30, 2020, 3:39 PM IST

വയനാട്: കെല്ലൂരിൽ റേഷൻ അരി സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റ സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും, വിവിധ യുവജന സംഘടനയും പ്രതിഷേധിച്ചു. മാനന്തവാടി ദ്വാരക സപ്ളൈക്കോ ഗോഡൗണിന് മുന്നിലായിരുന്നു പ്രതിഷേധം. സ്ഥലത്തെത്തിയ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ ദിവസം പത്ത് ടൺ അരിയാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്ന് പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.