വയനാട്: മൂന്നര വയസുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്‌റ്റില്‍. മാനന്തവാടി സർക്കസ് കൂടാരത്തിലെ കലാകാരൻ ജാർഖണ്ഡ് സ്വദേശി ഇബ്രാഹിം അൻസാരി (26) യെയാണ് മാനന്തവാടി സി.ഐ എം.എം അബ്ദുൽ കരീമും സംഘവും അറസ്റ്റ് ചെയ്തത്. മാനന്തവാടിയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. ഈ മാസം പകുതിമുതൽ കുട്ടിയെ ഇയാൾ പലതവണ പീഡിപ്പിച്ചതായാണ് പരാതി. പ്രതിക്കെതിരെ പോക്സോ നിയമം അനുസരിച്ചും ബലാത്സംഗത്തിനും കേസ് രജിസ്റ്റർ ചെയ്തു.
മൂന്നര വയസുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റിൽ - മുന്നര വയസുകാരിക്ക് പീഡനം
12:46 May 26
മാനന്തവാടി സർക്കസ് കൂടാരത്തിലെ കലാകാരൻ ജാർഖണ്ഡ് സ്വദേശി ഇബ്രാഹിം അൻസാരിയാണ് പ്രതി.