ETV Bharat / city

തീരദേശ റോഡുകള്‍ ഉന്നത നിലവാരത്തില്‍ നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞുവെന്ന് മന്ത്രി ജി.സുധാകരന്‍

author img

By

Published : Jan 19, 2020, 12:48 AM IST

പുന്നപ്ര തെക്ക് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ധീവരസഭ കരയോഗം-വണ്ടാനം റോഡ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

PWD to build coastal highways: Minister G. Sudhakaran
തീരദേശ റോഡുകള്‍ ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞു: മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: ശോചനീയാവസ്ഥയിലുണ്ടായിരുന്ന തീരദേശ റോഡുകള്‍ ഉന്നത നിലവാരത്തില്‍ നിര്‍മിച്ച് സഞ്ചാരയോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞുവെന്ന് മന്ത്രി ജി.സുധാകരന്‍. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ധീവരസഭ കരയോഗം-വണ്ടാനം റോഡ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവഗണന അനുഭവിച്ചിരുന്ന തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് അവക്ക് ആവശ്യമായ പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. തീരസംരക്ഷണമടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാര പദ്ധതികള്‍ ആവശ്യമാണ്. ഇതിനായുള്ള നടപടികള്‍ കാലതാമസമില്ലാതെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലടക്കം സമസ്‌ത മേഖലകളിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി, ഒന്നരക്കോടി രൂപ മുടക്കി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ബിഎം-ബിസി നിലവാരത്തിലാണ് ധീവരസഭ കരയോഗം-വണ്ടാനം റോഡ് പുനര്‍നിര്‍മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡോ.സിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Intro:Body:തീരദേശ റോഡുകള്‍ ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞു: മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: ശോച്യാവസ്ഥയിലായിരുന്ന തീരദേശ റോഡുകള്‍ ഉന്നത നലവാരത്തില്‍ നിര്‍മ്മിച്ച് സഞ്ചാരയോഗ്യമാക്കുവാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞുവെന്ന് മന്ത്രി ജി.സുധാകരന്‍. പല കാരണങ്ങളാലും അവഗണന അനുഭവിച്ചിരുന്ന തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് അവയ്ക്ക് വേണ്ടപരിഹാരം കാണുന്നതില്‍ ഈ സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കി വരുന്നത്. തീര സംരക്ഷണമടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാര പദ്ധതികള്‍ ആവശ്യമാണ്. ഇതിനായുള്ള നടപടികള്‍ കാലതാമസമില്ലാതെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലടക്കം സമസ്ത മേഖലകളിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ധീവരസഭ കരയോഗം- വണ്ടാനം റോഡ് നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒന്നരക്കോടി രൂപ മുടക്കി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ബിഎം-ബിസി നിലവാരത്തിലാണ് റോഡ് പുനര്‍നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി ഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡോ. സിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.