ETV Bharat / city

ഓപ്പറേഷൻ ഈഗിൾ വാച്ച് : ആലപ്പുഴ ലജ്നത്ത് സ്കൂളിൽ നിന്ന് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു

കണക്കിൽപ്പെടാതെ സ്കൂളിൽ സൂക്ഷിച്ചിരുന്ന പണമാണ് വിജിലൻസ് പരിശോധനയില്‍ പിടിച്ചെടുത്തത്.

author img

By

Published : Jun 11, 2019, 7:53 PM IST

ഫയൽ ചിത്രം

ആലപ്പുഴ: ലജ്നത്തുൽ മുഹമ്മദീയ്യ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. 'ഓപ്പറേഷൻ ഈഗിൾ വാച്ച്' എന്ന പേരിൽ വിജിലൻസ് നടത്തിയ റെയ്ഡിലാണ് പണം കണ്ടെടുത്തത്.

സംസ്ഥാന വ്യാപകമായി എയ്ഡഡ് സ്കൂളുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ പണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാൻ സ്കൂൾ മാനേജ്മെന്‍റ് അധികൃതർ തയ്യാറായില്ല.

Intro:'ഓപ്പറേഷൻ ഈഗിൾ വാച്ച്' എന്ന പേരിൽ സംസ്ഥാനവ്യാപകമായി വിജിലൻസ് വകുപ്പ് എയ്ഡഡ് സ്കൂളുകളിൽ നടത്തിയ റെയ്ഡിന്റെ ഭാഗമായി ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ്യ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു.

Body:പരിശോധനയിൽ ഇതിൽ കണക്കിൽപ്പെടാതെ സ്കൂളിൽ സൂക്ഷിച്ചിരുന്ന പണമാണ് വിജിലൻസ് പിടിച്ചെടുത്തത് എന്നാണ് ലഭ്യമായ വിവരം.

Conclusion:ഇതു സംബന്ധിച്ച് പ്രതികരിക്കാൻ സ്കൂൾ മാനേജ്മെൻറ് അധികൃതർ തയ്യാറായില്ല.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.