ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ നിരന്തരമായി പൊട്ടുന്നതിനെ തുടർന്ന് നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ, പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് മഹിളാമോർച്ച കുടിവെള്ള പദ്ധതിയുടെ പ്രോജക്ട് ഓഫീസ് ഉപരോധിച്ചു. നഗരത്തിലെ വീട്ടമ്മമാരെ അണിനിരത്തി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഉപരോധസമരം സംഘടിപ്പിച്ചത്. വിഷയത്തിൽ മന്ത്രിതല ഇടപെടൽ ആവശ്യമാണെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതി അന്വേഷിക്കണമെന്നും മഹിളാമോർച്ച ആവശ്യപ്പെട്ടു.
കുടിവെള്ള ക്ഷാമം : ഉപരോധവുമായി മഹിളാമോർച്ച - alappuzha drinking water issue latest news
പ്രശ്‌നത്തില്‍ മന്ത്രിതല ഇടപെടല്‍ വേണമെന്ന് മഹിളോമോര്‍ച്ച ആവശ്യപ്പെട്ടു.
ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ നിരന്തരമായി പൊട്ടുന്നതിനെ തുടർന്ന് നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ, പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് മഹിളാമോർച്ച കുടിവെള്ള പദ്ധതിയുടെ പ്രോജക്ട് ഓഫീസ് ഉപരോധിച്ചു. നഗരത്തിലെ വീട്ടമ്മമാരെ അണിനിരത്തി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഉപരോധസമരം സംഘടിപ്പിച്ചത്. വിഷയത്തിൽ മന്ത്രിതല ഇടപെടൽ ആവശ്യമാണെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതി അന്വേഷിക്കണമെന്നും മഹിളാമോർച്ച ആവശ്യപ്പെട്ടു.
ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ നിരന്തരമായി പൊട്ടുന്നതിനെ തുടർന്ന് നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് മഹിളാമോർച്ച കുടിവെള്ള പദ്ധതിയുടെ പ്രോജക്ട് ഓഫീസ് ഉപരോധിച്ചു. നഗരത്തിലെ വീട്ടമ്മമാരെ അണിനിരത്തി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഉപരോധസമരം സംഘടിപ്പിച്ചത്.
വിഷയത്തിൽ മന്ത്രിതല ഇടപെടൽ ആവശ്യമാണെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതി അന്വേഷിക്കണമെന്നും മഹിളാമോർച്ച ആവശ്യപ്പെട്ടു.Conclusion: