ആലപ്പുഴ: പൗരത്വഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഡിവൈഫ്‌ഐ ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. ആലപ്പുഴ പട്ടണത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് പ്രവര്‍ത്തകര്‍ ജനറൽ ആശുപത്രി ജംങ്ഷനിലെ ദേശീയപാത ഉപരോധിച്ചത്.
ജാമിയ മിലിയ സംഘര്‍ഷം; ഡിവൈഎഫ്‌ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു - DYFI blockade of National Highway in Alappuzha
ആലപ്പുഴ പട്ടണത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് പ്രവര്‍ത്തകര്‍ ജനറൽ ആശുപത്രി ജംങ്ഷനിലെ ദേശീയപാത ഉപരോധിച്ചത്
![ജാമിയ മിലിയ സംഘര്‍ഷം; ഡിവൈഎഫ്‌ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു Jamia Millia clash; DYFI blockade of National Highway in Alappuzha ജാമിയ മിലിയ സംഘര്‍ഷം; ഡിവൈഎഫ്‌ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു ജാമിയ മിലിയ സംഘര്‍ഷം ഡിവൈഎഫ്‌ഐ ആലപ്പുഴ ആലപ്പുഴ ഡിവൈഎഫ്‌ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു Jamia Millia clash DYFI blockade of National Highway in Alappuzha National Highway in Alappuzha](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5384742-140-5384742-1576438725486.jpg?imwidth=3840)
ജാമിയ മിലിയ സംഘര്‍ഷം; ഡിവൈഎഫ്‌ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു
ആലപ്പുഴ: പൗരത്വഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഡിവൈഫ്‌ഐ ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. ആലപ്പുഴ പട്ടണത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് പ്രവര്‍ത്തകര്‍ ജനറൽ ആശുപത്രി ജംങ്ഷനിലെ ദേശീയപാത ഉപരോധിച്ചത്.
ജാമിയ മിലിയ സംഘര്‍ഷം; ഡിവൈഎഫ്‌ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു
ജാമിയ മിലിയ സംഘര്‍ഷം; ഡിവൈഎഫ്‌ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു
Intro:Body:ജാമിഅഃ മില്ലിയ്യയിലെ പോലീസ് വെടിവെപ്പ് : ഡിവൈഎഫ്ഐ ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചു
ആലപ്പുഴ : ജാമിഅഃ മില്ലിയ്യ സർവകലാശാലയിലെ പോലീസ് നടത്തിയ ലാത്തിച്ചാർജിലും വെടിവെപ്പിലും പ്രതിഷേധിച്ചു ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ ദേശീയപാത ഉപരോധിച്ചു.
ബൈറ്റ് - അഡ്വ. എം എം അനസലി (ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം - വെള്ള ഷർട്ട്), ജെയിംസ് ശാമുവേൽ (ജില്ലാ പ്രസിഡന്റ് - പച്ച ഷർട്ട്)Conclusion: