ആലപ്പുഴ : വാഹനാപകടത്തില്‍ മരിച്ച മത്സ്യതൊഴിലാളി മധുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ മന്ത്രി ജി.സുധാകരന്‍ കൈമാറി. മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ഇന്‍ഷുറന്‍സ് പദ്ധതി വഴി 10 ലക്ഷം രൂപയാണ് മന്ത്രി മധുവിന്‍റെ ഭാര്യ വീണയ്ക്ക് കൈമാറിയത്. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍, മത്സ്യതൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി സി.ശാംജി, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുജര്‍ശന്‍ എന്നിവർ പങ്കെടുത്തു.
മരിച്ച മത്സ്യതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി - മത്സ്യതൊഴിലാളി
വാഹനാപകടത്തിൽ കൊല്ലപെട്ട തൊട്ടപള്ളി സ്വദേശിയുടെ കുടുംബത്തിനാണ് ധനസഹായം ലഭിച്ചത്
മരിച്ച മത്സ്യതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി