ആലപ്പുഴ : അരൂരിൽ ബി.ജെ.പി വോട്ട് മറിച്ചത് കൊണ്ടാണ് എൽ.ഡി.എഫിന് സിറ്റിങ് സീറ്റ് നഷ്ടമായതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. പതിനായിരത്തോളം വോട്ട് ബി.ജെ.പി കോൺഗ്രസ് സ്ഥാനാർഥിക്ക് മറിച്ചു നൽകി. അതുകൊണ്ടാണ് നേരിയ മാർജിനിൽ എൽ.ഡി.എഫ് പരാജയപ്പെട്ടത്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 27,000വും നിയമസഭാ തെരഞ്ഞെടുപ്പിൽ 25000വും വോട്ട് വീതം ബി.ജെ.പി അരൂരിൽ നേടിയിരുന്നു. ഇത്തവണ അതിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അരൂരിലെ തോല്‍വിക്ക് കാരണം ബി.ജെ.പി - കോണ്‍ഗ്രസ് വോട്ട് കച്ചവടമെന്ന് ജി. സുധാകരൻ - അരൂര്‍ ഉപതെരഞ്ഞെടുപ്പ്
മുന്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. ആ വോട്ടുകള്‍ ബി.ജെ.പി കോണ്‍ഗ്രസിന് മറിച്ചുനല്‍കിയതാണെന്നും അദ്ദേഹം ആരോപിച്ചു
ആലപ്പുഴ : അരൂരിൽ ബി.ജെ.പി വോട്ട് മറിച്ചത് കൊണ്ടാണ് എൽ.ഡി.എഫിന് സിറ്റിങ് സീറ്റ് നഷ്ടമായതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. പതിനായിരത്തോളം വോട്ട് ബി.ജെ.പി കോൺഗ്രസ് സ്ഥാനാർഥിക്ക് മറിച്ചു നൽകി. അതുകൊണ്ടാണ് നേരിയ മാർജിനിൽ എൽ.ഡി.എഫ് പരാജയപ്പെട്ടത്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 27,000വും നിയമസഭാ തെരഞ്ഞെടുപ്പിൽ 25000വും വോട്ട് വീതം ബി.ജെ.പി അരൂരിൽ നേടിയിരുന്നു. ഇത്തവണ അതിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Body:അരൂരിൽ ബിജെപി വോട്ട് മറിച്ചത് കൊണ്ടാണ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നതെന്ന് ജി സുധാകരൻ
ആലപ്പുഴ : അരൂരിൽ ബിജെപി വോട്ട് മറിച്ചത് കൊണ്ടാണ് എൽഡിഎഫിന് സിറ്റിംഗ് സീറ്റ് നഷ്ടമായതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പതിനായിരത്തോളം വോട്ട് ബിജെപി കോൺഗ്രസ് സ്ഥാനാർഥിക്ക് മറിച്ചു നൽകി. അതുകൊണ്ടാണ് നേരിയ മാർജിനിൽ എൽഡിഎഫ് പരാജയപ്പെട്ടത്. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ 27,000വും നിയമസഭാ തിരഞ്ഞെടുപ്പിൽ 25000വും വോട്ട് വീതം ബിജെപി അരൂരിൽ നേടിയിരുന്നു. ഇത്തവണ അതിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അരൂരിൽ ബിജെപി നടത്തിയത് വോട്ട് കച്ചവടമാണെന്നും അദ്ദേഹം ആരോപിച്ചു. ഏറെ ജനകീയ അടിത്തറയുള്ള പ്രസ്ഥാനം തോൽക്കാനുള്ള പ്രധാനകാരണവും ഈ വോട്ട് കച്ചവടം തന്നെയാണ്. മറ്റ് പല കാരണങ്ങൾ കൊണ്ട് അത് പാർട്ടിയുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും ഘടകങ്ങൾ ചർച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. അരൂരിൽ സംഭവിച്ചത് ഇടതുപക്ഷ പ്രവർത്തകർ മനസ്സിലാക്കി വരും തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Conclusion: