ആലപ്പുഴ: കൊവിഡ് ബാധിച്ച് ദുബൈയിൽ മലയാളി മരിച്ചു. അമ്പലപ്പുഴ വണ്ടാനം വഞ്ചിക്കൽ മാതാ നിലയത്തിൽ ജോബ് -സി.ജെ മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോഫി ബി.ജോബാണ് (40) മരിച്ചത്. ദുബൈയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ വിനു.
കൊവിഡ് ബാധിച്ച് അമ്പലപ്പുഴ സ്വദേശി ദുബൈയിൽ മരിച്ചു - കൊവിഡ് മരണം
വണ്ടാനം വഞ്ചിക്കൽ മാതാ നിലയത്തിൽ ജോബ് -സി.ജെ മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോഫി ബി.ജോബാണ് (40) മരിച്ചത്.
കൊവിഡ് ബാധിച്ച് അമ്പലപ്പുഴ സ്വദേശി ദുബൈയിൽ മരിച്ചു
ആലപ്പുഴ: കൊവിഡ് ബാധിച്ച് ദുബൈയിൽ മലയാളി മരിച്ചു. അമ്പലപ്പുഴ വണ്ടാനം വഞ്ചിക്കൽ മാതാ നിലയത്തിൽ ജോബ് -സി.ജെ മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോഫി ബി.ജോബാണ് (40) മരിച്ചത്. ദുബൈയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ വിനു.
Last Updated : May 21, 2020, 11:07 PM IST