ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് നിർമാണം, ചേർത്തല ഓട്ടോകാസ‌്റ്റ‌് എന്നിവയുമായി ബന്ധപ്പെട്ട് ആലപ്പുഴ എംപി എ എം ആരിഫ‌് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് നിവേദനം നൽകി. റെയിൽവേ ട്രാഫിക് കൺട്രോൾ, വൈദ്യുതി ലൈൻ എന്നിവയുടെ കാര്യത്തിൽ റെയിൽവേ മന്ത്രാലയം നടപടി സ്വീകരിക്കാത്തതിനാല്‍ കുതിരപ്പന്തി, മാളികമുക്ക് റെയിൽവേ മേൽപ്പാല നിർമാണം മുടങ്ങിയിരിക്കുകയാണ‌്. ഇത് സംബന്ധിച്ചായിരുന്നു എംപിയുടെ നിവേദനം. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ റെയിൽവേ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ‌്റ്റിന‌് ചരക്ക് തീവണ്ടി ബോഗി നിർമാണത്തിന‌് ഓർഡർ ലഭിച്ചിട്ടുണ്ട‌്. മറ്റ‌് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും നിർമാണ കരാർ ഓട്ടോകാസ‌്റ്റിന‌് നൽകണമെന്നും നിവേദനത്തില്‍ എംപി ആവശ്യപ്പെട്ടിട്ടുണ്ട്.
റെയില്‍വേ മന്ത്രിക്ക് ആരിഫ് എംപി നിവേദനം നല്‍കി - പിയൂഷ് ഗോയല്‍
കുതിരപ്പന്തി, മാളികമുക്ക് റെയിൽവേ മേൽപ്പാല നിർമാണം മുടങ്ങിയത് സംബന്ധിച്ചായിരുന്നു ആരിഫ് എംപിയുടെ നിവേദനം.
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് നിർമാണം, ചേർത്തല ഓട്ടോകാസ‌്റ്റ‌് എന്നിവയുമായി ബന്ധപ്പെട്ട് ആലപ്പുഴ എംപി എ എം ആരിഫ‌് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് നിവേദനം നൽകി. റെയിൽവേ ട്രാഫിക് കൺട്രോൾ, വൈദ്യുതി ലൈൻ എന്നിവയുടെ കാര്യത്തിൽ റെയിൽവേ മന്ത്രാലയം നടപടി സ്വീകരിക്കാത്തതിനാല്‍ കുതിരപ്പന്തി, മാളികമുക്ക് റെയിൽവേ മേൽപ്പാല നിർമാണം മുടങ്ങിയിരിക്കുകയാണ‌്. ഇത് സംബന്ധിച്ചായിരുന്നു എംപിയുടെ നിവേദനം. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ റെയിൽവേ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ‌്റ്റിന‌് ചരക്ക് തീവണ്ടി ബോഗി നിർമാണത്തിന‌് ഓർഡർ ലഭിച്ചിട്ടുണ്ട‌്. മറ്റ‌് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും നിർമാണ കരാർ ഓട്ടോകാസ‌്റ്റിന‌് നൽകണമെന്നും നിവേദനത്തില്‍ എംപി ആവശ്യപ്പെട്ടിട്ടുണ്ട്.
ആലപ്പുഴ ബൈപാസ‌് നിർമാണം, ചേർത്തല ഓട്ടോകാസ‌്റ്റ‌് എന്നിവയുമായി ബന്ധപ്പെട്ട് ആലപ്പുഴ എംപി എ എം ആരിഫ‌് എംപി കേന്ദ്ര റെയിൽ മന്ത്രി പീയൂഷ് ഗോയലിന് നിവേദനം നൽകി. റയിൽവേ ട്രാഫിക് കൺട്രോൾ, വൈദ്യുതി ലൈൻ എന്നിവയുടെ കാര്യത്തിൽ റെയിൽവേ മന്ത്രാലയം നടപടി സ്വീകരിക്കാത്തതിനാല്‍ ബൈപാസിൽ കുതിരപ്പന്തി, മാളികമുക്ക് റെയിൽവേ മേൽപ്പാല നിർമാണം മുടങ്ങിയിരിക്കുകയാണ‌്.ഇതുസംബന്ധിച്ചായിരുന്നു ആരിഫിന്റെ നിവേദനം. വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ കേന്ദ്ര റയിൽവേ മന്ത്രി പീയുഷ് ഗോയൽ റയിൽവേ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ‌്റ്റിന‌് ചരക്കു തീവണ്ടി ബോഗി നിർമാണത്തിന‌് ഓർഡർ ലഭിച്ചിട്ടുണ്ട‌്. മറ്റ‌് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും നിർമാണ കരാർ ഓട്ടോകാസ‌്റ്റിന‌് നൽകണമെന്നും നിവേദനത്തിലൂടെ ആരിഫ് ആവശ്യപ്പെടുന്നു.Conclusion: