ആലപ്പുഴ: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. സീവ്യൂ വാർഡിൽ പള്ളിപ്പുരയിടത്തിൽ സഫീദ് - അനീസ ദമ്പതികളുടെ മകൻ അഹ് യാൻ (രണ്ടര) യാണ് മരിച്ചത്. ഖലാസി തൊഴിലാളിയായ സഫീദിന് ഭാര്യ പ്രഭാത ഭക്ഷണം നൽകുമ്പോൾ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ കാണാതായത്. തെരച്ചിലിൽ കിണറ്റിൽ വീണതായി കണ്ടെത്തി. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു - ആണ്‍കുട്ടി കിണറ്റില്‍ വീണ് മരിച്ചു
സീവ്യൂ വാർഡിൽ പള്ളിപ്പുരയിടത്തിൽ സഫീദ് - അനീസ ദമ്പതികളുടെ മകൻ അഹ് യാൻ (രണ്ടര) യാണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു