Vegetable Price| ഇഞ്ചി 275, തക്കാളി 105, വലിയ മാറ്റങ്ങളില്ലാതെ പച്ചക്കറി വില, ഇന്നത്തെ നിരക്ക് അറിയാം
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
vegetable rate
By
Published : Jul 12, 2023, 1:18 PM IST
|
Updated : Jul 12, 2023, 1:28 PM IST
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസങ്ങള്‍. ഇഞ്ചി, തക്കാളി, ബീന്‍സ്, പച്ചമുളക് എന്നിവയുടെ വിലയില്‍ വലിയ മാറ്റങ്ങളില്ല. ഒരു കിലോ തക്കാളിക്ക് കാസര്‍കോട് 105ഉം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 90 രൂപയുമാണ്. കാസര്‍കോടും കണ്ണൂരും ഇഞ്ചി വില 275 രൂപയില്‍ നില്‍ക്കുന്നു.
കോഴിക്കോട് 250 ആണ് ഇഞ്ചിയുടെ വില. ബീന്‍സിന് ഈ മൂന്ന് ജില്ലകളില്‍ 80 മുതല്‍ 103 രൂപ വരെയാണ് ഈടാക്കുന്നത്. പച്ചമുളകിന് 80 മുതല്‍ 110 വരെയാണ് വടക്കന്‍ ജില്ലകളിലെ വില. സവാളയാണ് നിലവില്‍ വിപണിയില്‍ വിലക്കുറവുളള പച്ചക്കറി. 25 മുതല്‍ 27 രൂപ വരെയാണ് ഒരു കിലോ ഉളളിക്ക് ഈ മൂന്ന് ജില്ലകളില്‍ ഈടാക്കുന്നത്.
കോഴിക്കാട്
₹
തക്കാളി
90
സവാള
25
ഉരുളക്കിഴങ്ങ്
28
വെണ്ട
60
മുരിങ്ങ
60
കാരറ്റ്
70
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
40
പയർ
60
ബീൻസ്
80
വെള്ളരി
25
ചേന
60
പച്ചക്കായ
50
പച്ചമുളക്
80
ഇഞ്ചി
250
കൈപ്പക്ക
60
ചെറുനാരങ്ങ
50
കണ്ണൂര്‍
₹
തക്കാളി
90
സവാള
27
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
275
വഴുതന
40
മുരിങ്ങ
88
കാരറ്റ്
75
ബീറ്റ്റൂട്ട്
49
പച്ചമുളക്
105
വെള്ളരി
27
ബീൻസ്
103
കക്കിരി
42
വെണ്ട
50
കാബേജ്
25
കാസര്‍കോട്
₹
തക്കാളി
105
സവാള
26
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
275
വഴുതന
40
മുരിങ്ങ
90
കാരറ്റ്
85
ബീറ്റ്റൂട്ട്
50
പച്ചമുളക്
110
വെള്ളരി
35
ബീൻസ്
90
കക്കിരി
55