ETV Bharat / business

കുതിച്ചുയർന്ന് ഇഞ്ചി; വിലയിടിഞ്ഞ് തക്കാളി: സംസ്ഥാനത്തെ പച്ചക്കറി വിലയറിയാം

സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...

vegetable price  vegetable prices in Kerala  ഇന്നത്തെ പച്ചക്കറി വില  വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
vegetable
author img

By

Published : Apr 3, 2023, 9:58 AM IST

സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരിയ വ്യത്യാസങ്ങൾ. തിരുവനന്തപുരത്തും എറണാകുളത്തും ബീൻസ്, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില നൂറിന് മുകളിലാണ്. ഇഞ്ചിയുടെ വില അഞ്ച് ജില്ലകളിലും നൂറിന് മുകളിലാണ്. എറണാകുളത്തും കാസർകോടും വില 140 രൂപയാണ്. അതേസമയം തക്കാളിക്ക് കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ വിലയിടിഞ്ഞു. 16, 18 എന്നിങ്ങനെയാണ് യഥാക്രമം വില. മുരിങ്ങക്കയുടെ വില 49 ആണ്. അതേസമയം എറണാകുളം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 70 രൂപക്ക് മുകളിലാണ് മുരിങ്ങക്കയുടെ വില.

തിരുവനന്തപുരം
തക്കാളി35
കാരറ്റ്34
ഏത്തക്ക26
മത്തന്‍28
ബീൻസ്114
ബീറ്റ്റൂട്ട്36
കാബേജ്20
വെണ്ട51
കത്തിരി52
പയര്‍77
പാവക്ക52
നെല്ലിക്ക70
പച്ചമുളക്60
ഇഞ്ചി111
വെള്ളരി32
പടവലം30
ചേന38
മുരിങ്ങക്ക49
ചെറുനാരങ്ങ110
എറണാകുളം
തക്കാളി25
പച്ചമുളക്80
സവാള20
ഉരുളക്കിഴങ്ങ്35
കക്കിരി30
പയര്‍40
പാവല്‍60
വെണ്ട40
വെള്ളരി20
വഴുതന30
പടവലം40
മുരിങ്ങ80
ബീന്‍സ്100
കാരറ്റ്40
ബീറ്റ്റൂട്ട്20
കാബേജ്20
ചേന50
ഇഞ്ചി140
ചെറുനാരങ്ങ100
കണ്ണൂര്‍
തക്കാളി16
സവാള20
ഉരുളക്കിഴങ്ങ്30
ഇഞ്ചി135
വഴുതന30
മുരിങ്ങ70
കാരറ്റ്43
ബീറ്റ്റൂട്ട്76
പച്ചമുളക്63
വെള്ളരി20
ബീന്‍സ്76
കക്കിരി32
വെണ്ട35
കാസര്‍കോട്
തക്കാളി18
സവാള20
ഉരുളക്കിഴങ്ങ്33
ഇഞ്ചി140
വഴുതന32
മുരിങ്ങ70
കാരറ്റ്45
ബീറ്റ്റൂട്ട്78
പച്ചമുളക്65
വെള്ളരി22
ബീന്‍സ്78
കക്കിരി33

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.