Vegetable Price Today | പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസങ്ങൾ; ഇന്നത്തെ നിരക്കറിയാം - പച്ചക്കറി നിരക്ക്
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable
By
Published : Jul 29, 2023, 10:48 AM IST
സംസ്ഥാനത്ത് വിവിധയിടങ്ങളിലെ പച്ചക്കറി വിപണിയിൽ നേരിയ വ്യത്യാസങ്ങൾ. ഇഞ്ചിയുടെ വില 200ന് മുകളിൽ തുടരുന്നു. കണ്ണൂരും കാസർകോടും ബീൻസിന് 80-90 വരെയും തക്കാളിക്ക് 68-70 വരെയുമാണ് വിപണിയിൽ ഈടാക്കുന്ന വില. ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
കണ്ണൂര്‍
₹
തക്കാളി
68
സവാള
24
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
250
വഴുതന
35
മുരിങ്ങ
70
കാരറ്റ്
50
ബീറ്റ്റൂട്ട്
55
പച്ചമുളക്
70
വെള്ളരി
25
ബീൻസ്
80
കക്കിരി
45
വെണ്ട
30
കാബേജ്
25
കാസര്‍കോട്
₹
തക്കാളി
70
സവാള
25
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
260
വഴുതന
30
മുരിങ്ങ
70
കാരറ്റ്
48
ബീറ്റ്റൂട്ട്
50
പച്ചമുളക്
70
വെള്ളരി
25
ബീൻസ്
90
കക്കിരി
40
വെണ്ട
32