Vegetable Price| കോഴിക്കോടും എറണാകുളത്തും മൂന്നിനങ്ങൾ 100ന് മുകളിൽ; ഇന്നത്തെ പച്ചക്കറി വില - ഇഞ്ചി
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വല...
ഇന്നത്തെ പച്ചക്കറി വില
By
Published : Jun 13, 2023, 10:56 AM IST
സംസ്ഥാനത്ത് പച്ചക്കറി വിപണി വിലയിൽ വ്യത്യാസങ്ങൾ. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഇഞ്ചിക്ക് ഇരുനൂറിന് മുകളിലും ബീന്‍സിന് നൂറിന് മുകളിലുമാണ് വില. വിവിധ കേന്ദ്രങ്ങളിൽ ഇഞ്ചി തന്നെയാണ് വിലയിൽ മുന്നിൽ നിൽക്കുന്നത്. സവാളയുടെ വില 22 മുതൽ 27 വരെയാണ്. ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം
₹
തക്കാളി
45
കാരറ്റ്
65
ഏത്തക്ക
40
മത്തന്‍
40
ബീന്‍സ്
115
ബീറ്റ്‌റൂട്ട്
48
കാബേജ്
32
വെണ്ട
32
കത്തിരി
50
പയര്‍
40
നെല്ലിക്ക
40
പച്ചമുളക്
80
ഇഞ്ചി
210
വെള്ളരി
30
പടവലം
35
ചേന
50
ചെറുനാരങ്ങ
80
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
100
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയര്‍
30
പാവല്‍
70
വെണ്ട
50
വെള്ളരി
20
വഴുതന
50
പടവലം
40
മുരിങ്ങ
100
ബീന്‍സ്
100
കാരറ്റ്
90
ബീറ്റ്‌റൂട്ട്
30
കാബേജ്
25
ചേന
80
ഇഞ്ചി
200
ചെറുനാരങ്ങ
60
കോഴിക്കോട്
₹
തക്കാളി
32
സവാള
22
ഉരുളക്കിഴങ്ങ്
26
വെണ്ട
50
മുരിങ്ങ
120
കാരറ്റ്
80
ബീറ്റ്‌റൂട്ട്
50
വഴുതന
50
കാബേജ്
40
പയർ
40
ബീൻസ്
100
വെള്ളരി
20
ചേന
60
പച്ചക്കായ
40
പച്ചമുളക്
70
ഇഞ്ചി
160
കൈപ്പക്ക
50
ചെറുനാരങ്ങ
50
കണ്ണൂര്‍
₹
തക്കാളി
30
സവാള
27
ഉരുളക്കിഴങ്ങ്
25
ഇഞ്ചി
180
വഴുതന
33
മുരിങ്ങ
72
കാരറ്റ്
64
ബീറ്റ്റൂട്ട്
58
പച്ചമുളക്
80
വെള്ളരി
25
ബീൻസ്
100
കക്കിരി
24
വെണ്ട
36
കാബേജ്
23
കാസര്‍കോട്
₹
തക്കാളി
28
സവാള
26
ഉരുളക്കിഴങ്ങ്
24
ഇഞ്ചി
185
വഴുതന
36
മുരിങ്ങ
70
കാരറ്റ്
65
ബീറ്റ്റൂട്ട്
55
വെള്ളരി
25
പച്ചമുളക്
80
ബീൻസ്
95