ETV Bharat / business

ബീന്‍സിനും ഇഞ്ചിക്കും വില ഉയര്‍ന്നു തന്നെ; സംസ്ഥാനത്തെ പച്ചക്കറി വില അറിയാം

സംസ്ഥാനത്ത് വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പ്പന വില...

veg  vegetable rate today  vegetable price today  vegetable price in kerala  പച്ചക്കറി വില  പച്ചക്കറി  കേരളത്തിലെ പച്ചക്കറി വില
കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില
author img

By

Published : Apr 8, 2023, 10:50 AM IST

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. ബീന്‍സ്, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയാണ് വിപണിയില്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. തുരുവനന്തപുരത്ത് 105 രൂപയുള്ള ബീന്‍സിന് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 100 രൂപയും കണ്ണൂരില്‍ 105 രൂപയും കാസര്‍കോട് 120 രൂപയുമാണ് വില. കോഴിക്കോട് 60 രൂപയുള്ള വെണ്ടയ്‌ക്ക് കാസര്‍കോട് 28 രൂപയാണ് വില. തക്കാളിക്ക് വില കുറവാണ്. കിലോയ്‌ക്ക് 14 രൂപ മുതല്‍ 32 രൂപ വരെയാണ് വിവിധ ജില്ലകളിലെ വില.

തിരുവനന്തപുരം
തക്കാളി32
കാരറ്റ്65
ഏത്തക്ക50
മത്തന്‍30
ബീന്‍സ്105
ബീറ്റ്‌റൂട്ട്50
കാബേജ്35
വെണ്ട45
കത്തിരി60
പയര്‍80
പാവല്‍72
നെല്ലിക്ക70
പച്ചമുളക്60
ഇഞ്ചി140
വെള്ളരി30
പടവലം55
ചേന55
മുരിങ്ങയ്ക്ക60
അമര42
ചെറുനാരങ്ങ130
എറണാകുളം
തക്കാളി 25
പച്ചമുളക് 80
സവാള 20
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 40
പാവല്‍ 60
വെണ്ട40
വെള്ളരി 25
വഴുതന30
പടവലം40
മുരിങ്ങ60
ബീന്‍സ്100
ബീറ്റ്‌റൂട്ട്25
കാരറ്റ്50
കാബേജ് 26
ചേന60
ഇഞ്ചി160
ചെറുനാരങ്ങ140
കോഴിക്കോട്
തക്കാളി14
സവാള18
ഉരുളക്കിഴങ്ങ് 22
വെണ്ട 60
മുരിങ്ങക്ക40
കാരറ്റ്60
ബീറ്റ്‌റൂട്ട്‌40
വഴുതന30
കാബേജ്‌30
പയർ 60
ബീൻസ് 100
വെള്ളരി25
ചേന50
പച്ചക്കായ40
പച്ചമുളക്70
ഇഞ്ചി120
പാവക്ക50
കണ്ണൂര്‍
തക്കാളി20
സവാള20
ഉരുളക്കിഴങ്ങ്28
ഇഞ്ചി150
വഴുതന30
മുരിങ്ങ72
കാരറ്റ് 44
ബീറ്റ്റൂട്ട്66
പച്ചമുളക്65
വെള്ളരി24
ബീൻസ്105
കക്കിരി28
വെണ്ട30
കാസര്‍കോട്
തക്കാളി18
സവാള20
ഉരുളക്കിഴങ്ങ് 29
ഇഞ്ചി158
വഴുതന 33
മുരിങ്ങ78
കാരറ്റ്45
ബീറ്റ്റൂട്ട്68
പച്ചമുളക്65
വെള്ളരി22
ബീൻസ്120
കക്കിരി33
വെണ്ട28

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. ബീന്‍സ്, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയാണ് വിപണിയില്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. തുരുവനന്തപുരത്ത് 105 രൂപയുള്ള ബീന്‍സിന് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 100 രൂപയും കണ്ണൂരില്‍ 105 രൂപയും കാസര്‍കോട് 120 രൂപയുമാണ് വില. കോഴിക്കോട് 60 രൂപയുള്ള വെണ്ടയ്‌ക്ക് കാസര്‍കോട് 28 രൂപയാണ് വില. തക്കാളിക്ക് വില കുറവാണ്. കിലോയ്‌ക്ക് 14 രൂപ മുതല്‍ 32 രൂപ വരെയാണ് വിവിധ ജില്ലകളിലെ വില.

തിരുവനന്തപുരം
തക്കാളി32
കാരറ്റ്65
ഏത്തക്ക50
മത്തന്‍30
ബീന്‍സ്105
ബീറ്റ്‌റൂട്ട്50
കാബേജ്35
വെണ്ട45
കത്തിരി60
പയര്‍80
പാവല്‍72
നെല്ലിക്ക70
പച്ചമുളക്60
ഇഞ്ചി140
വെള്ളരി30
പടവലം55
ചേന55
മുരിങ്ങയ്ക്ക60
അമര42
ചെറുനാരങ്ങ130
എറണാകുളം
തക്കാളി 25
പച്ചമുളക് 80
സവാള 20
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 40
പാവല്‍ 60
വെണ്ട40
വെള്ളരി 25
വഴുതന30
പടവലം40
മുരിങ്ങ60
ബീന്‍സ്100
ബീറ്റ്‌റൂട്ട്25
കാരറ്റ്50
കാബേജ് 26
ചേന60
ഇഞ്ചി160
ചെറുനാരങ്ങ140
കോഴിക്കോട്
തക്കാളി14
സവാള18
ഉരുളക്കിഴങ്ങ് 22
വെണ്ട 60
മുരിങ്ങക്ക40
കാരറ്റ്60
ബീറ്റ്‌റൂട്ട്‌40
വഴുതന30
കാബേജ്‌30
പയർ 60
ബീൻസ് 100
വെള്ളരി25
ചേന50
പച്ചക്കായ40
പച്ചമുളക്70
ഇഞ്ചി120
പാവക്ക50
കണ്ണൂര്‍
തക്കാളി20
സവാള20
ഉരുളക്കിഴങ്ങ്28
ഇഞ്ചി150
വഴുതന30
മുരിങ്ങ72
കാരറ്റ് 44
ബീറ്റ്റൂട്ട്66
പച്ചമുളക്65
വെള്ളരി24
ബീൻസ്105
കക്കിരി28
വെണ്ട30
കാസര്‍കോട്
തക്കാളി18
സവാള20
ഉരുളക്കിഴങ്ങ് 29
ഇഞ്ചി158
വഴുതന 33
മുരിങ്ങ78
കാരറ്റ്45
ബീറ്റ്റൂട്ട്68
പച്ചമുളക്65
വെള്ളരി22
ബീൻസ്120
കക്കിരി33
വെണ്ട28
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.