Vegetable Price | പച്ചക്കറി വില ഉയര്‍ന്നുതന്നെ ; ഇന്നത്തെ നിരക്കുകള്‍ അറിയാം - tomato price
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price Today In Kerala
By
Published : Aug 8, 2023, 9:58 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ ചെറിയ മാറ്റങ്ങൾ. തക്കാളി, പച്ചമുളക്, ഇഞ്ചി, ബീൻസ് എന്നിവയുടെ വില ഇപ്പോഴും ഉയര്‍ന്ന നിലയിൽ തുടരുകയാണ്. 200 മുതല്‍ 270 വരെയാണ് ഒരു കിലോ ഇഞ്ചിയുടെ വില. സവാള, വെള്ളരി, കാബേജ്, ഉരുളക്കിഴങ്ങ് എന്നിവയ്‌ക്കാണ് വിപണിയില്‍ നിലവില്‍ വിലക്കുറവ്.
എറണാകുളം
₹
തക്കാളി
100
പച്ചമുളക്
60
സവാള
28
ഉരുളക്കിഴങ്ങ്
40
കക്കിരി
25
പയർ
30
പാവല്‍
60
വെണ്ട
30
വെള്ളരി
30
വഴുതന
30
പടവലം
40
മുരിങ്ങ
60
ബീന്‍സ്
60
കാരറ്റ്
60
ബീറ്റ്‌റൂട്ട്
40
കാബേജ്
30
ചേന
80
ചെറുനാരങ്ങ
50
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
75
സവാള
25
ഉരുളക്കിഴങ്ങ്
28
വെണ്ട
50
മുരിങ്ങ
40
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
40
പയർ
70
ബീൻസ്
80
വെള്ളരി
25
ചേന
60
പച്ചക്കായ
50
പച്ചമുളക്
80
ഇഞ്ചി
200
കൈപ്പക്ക
70
ചെറുനാരങ്ങ
50
കണ്ണൂര്‍
₹
തക്കാളി
100
സവാള
26
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
265
വഴുതന
34
മുരിങ്ങ
80
കാരറ്റ്
50
ബീറ്റ്റൂട്ട്
50
പച്ചമുളക്
70
വെള്ളരി
30
ബീൻസ്
90
കക്കിരി
35
വെണ്ട
30
കാബേജ്
28
കാസര്‍കോട്
₹
തക്കാളി
108
സവാള
25
ഉരുളക്കിഴങ്ങ്
29
ഇഞ്ചി
270
വഴുതന
35
മുരിങ്ങ
70
കാരറ്റ്
55
ബീറ്റ്റൂട്ട്
55
പച്ചമുളക്
70
വെള്ളരി
28
ബീൻസ്
80
കക്കിരി
38