Vegetable Price | ആശ്വസിക്കാന്‍ വകയില്ല, പച്ചക്കറി വില ഉയര്‍ന്നുതന്നെ; വിപണിയിലെ ഇന്നത്തെ നിരക്കുകള്‍ - തക്കാളി
പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price
By
Published : Aug 5, 2023, 10:24 AM IST
സംസ്ഥാനത്തെ വിപണികളില്‍ പച്ചക്കറി വിലയില്‍ ചെറിയ മാറ്റങ്ങാളാണ് ഇന്നുള്ളത്. ഇഞ്ചി, തക്കാളി, പച്ചമുളക് എന്നിവയുടെ വില ഇപ്പോഴും ഉയര്‍ന്ന് തന്നെ തുടരുകയാണ്. 200 മുതല്‍ 270 വരെയാണ് വിപണിയില്‍ ഒരു കിലോ ഇഞ്ചിയുടെ വില. സവാള, വെള്ളരി, കാബേജ്, ഉരുളക്കിഴങ്ങ് എന്നിവയ്‌ക്കാണ് വിപണിയില്‍ നിലവില്‍ വില കുറവ്.
എറണാകുളം
₹
തക്കാളി
120
പച്ചമുളക്
100
സവാള
28
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
50
പാവല്‍
60
വെണ്ട
30
വെള്ളരി
30
വഴുതന
30
പടവലം
40
മുരിങ്ങ
80
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
50
കാബേജ്
30
ചേന
80
ചെറുനാരങ്ങ
50
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
100
സവാള
25
ഉരുളക്കിഴങ്ങ്
28
വെണ്ട
50
മുരിങ്ങ
40
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
40
പയർ
70
ബീൻസ്
80
വെള്ളരി
25
ചേന
60
പച്ചക്കായ
50
പച്ചമുളക്
100
ഇഞ്ചി
200
കൈപ്പക്ക
70
ചെറുനാരങ്ങ
50
കണ്ണൂര്‍
₹
തക്കാളി
87
സവാള
27
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
255
വഴുതന
36
മുരിങ്ങ
62
കാരറ്റ്
57
ബീറ്റ്റൂട്ട്
42
പച്ചമുളക്
82
വെള്ളരി
31
ബീൻസ്
82
കക്കിരി
40
വെണ്ട
38
കാബേജ്
25
കാസര്‍കോട്
₹
തക്കാളി
105
സവാള
25
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
270
വഴുതന
35
മുരിങ്ങ
70
കാരറ്റ്
55
ബീറ്റ്റൂട്ട്
40
പച്ചമുളക്
80
വെള്ളരി
32
ബീൻസ്
90
കക്കിരി
33