തിരുവനന്തപുരത്ത് പച്ചമുളകിന് വില 100ലെത്തി. അതേസമയം, പയര്‍, ഇഞ്ചി, ചെറുനാരങ്ങ തുടങ്ങിയ ഇനങ്ങള്‍ക്ക് വില 100 കടന്നു. ചിലയിടങ്ങളില്‍ തക്കാളി വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വെണ്ട, കാബേജ്, സവാള തുടങ്ങിയവയാണ് വിലയില്‍ കുറവുള്ള പച്ചക്കറി ഇനങ്ങള്‍. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി പരിശോധിക്കാം (Vegetable Price Today Kerala).
തിരുവനന്തപുരം
₹
തക്കാളി
50
കാരറ്റ്
80
ഏത്തക്ക
40
മത്തന്‍
30
ബീന്‍സ്
80
ബീറ്റ്റൂട്ട്
80
കാബേജ്
40
വെണ്ട
60
കത്തിരി
80
പയര്‍
120
പച്ചമുളക്
100
ഇഞ്ചി
160
വെള്ളരി
40
പടവലം
60
ചെറുനാരങ്ങ
140
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
35
ഉരുളക്കിഴങ്ങ്
50
കക്കിരി
30
പയർ
60
പാവല്‍
60
വെണ്ട
30
വെള്ളരി
40
വഴുതന
40
പടവലം
40
മുരിങ്ങ
160
ബീന്‍സ്
60
കാരറ്റ്
60
ബീറ്റ്‌റൂട്ട്
50
കാബേജ്
30
ചേന
70
ചെറുനാരങ്ങ
60
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
30
സവാള
32
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
150
കാരറ്റ്
50
ബീറ്റ്‌റൂട്ട്
50
വഴുതന
50
കാബേജ്
30
പയർ
60
ബീൻസ്
60
വെള്ളരി
30
ചേന
60
പച്ചക്കായ
40
പച്ചമുളക്
70
ഇഞ്ചി
150
കൈപ്പക്ക
60
ചെറുനാരങ്ങ
60
കണ്ണൂര്‍
₹
തക്കാളി
25
സവാള
33
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
168
വഴുതന
48
മുരിങ്ങ
168
കാരറ്റ്
53
ബീറ്റ്റൂട്ട്
56
പച്ചമുളക്
63
വെള്ളരി
28
ബീൻസ്
73
കക്കിരി
33
വെണ്ട
48
കാബേജ്
33
കാസര്‍കോട്
₹
തക്കാളി
28
സവാള
35
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
170
വഴുതന
50
മുരിങ്ങ
170
കാരറ്റ്
55
ബീറ്റ്റൂട്ട്
60
പച്ചമുളക്
68