സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി വിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരുന്നു. ദിവസങ്ങളായി വിപണിയിൽ വില കൂടുതൽ ഇഞ്ചിക്കാണ്. മറ്റു ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലായി ചെറിയ കുറവ് ഉണ്ടായിരുന്നെങ്കിലും ഇന്ന് വീണ്ടും നേരിയ വർധന ഉണ്ടായിട്ടുണ്ട്. കണ്ണൂരിൽ കിലോയ്‌ക്ക് 145ൽ നിന്നും 160 രൂപയിലേക്കാണ് വീണ്ടും ഉയർന്നത്. കാസർകോട് പത്ത് രൂപ കൂടി 160ൽ എത്തി. എറണാകുളത്ത് ഇഞ്ചി വില 200ൽ തന്നെ തുടരുകയാണ്.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
50
കക്കിരി
40
പയർ
30
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
40
മുരിങ്ങ
100
ബീന്‍സ്
40
കാരറ്റ്
60
ബീറ്റ്‌റൂട്ട്
40
കാബേജ്
30
ചേന
80
ചെറുനാരങ്ങ
80
ഇഞ്ചി
200
കണ്ണൂർ
₹
തക്കാളി
36
സവാള
50
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
160
വഴുതന
32
മുരിങ്ങ
105
കാരറ്റ്
53
ബീറ്റ്റൂട്ട്
48
പച്ചമുളക്
63
വെള്ളരി
23
ബീൻസ്
58
കക്കിരി
32
വെണ്ട
38
കാബേജ്
26
കാസർകോട്
₹
തക്കാളി
38
സവാള
50
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
160
വഴുതന
33
മുരിങ്ങ
110
കാരറ്റ്
55
ബീറ്റ്റൂട്ട്
50
പച്ചമുളക്
65
വെള്ളരി
25