ETV Bharat / business

മാറ്റമില്ലാതെ പച്ചമുളക്, തക്കാളി വിലയില്‍ ചാഞ്ചാട്ടം; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില

vegetable price today: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.

author img

By ETV Bharat Kerala Team

Published : Dec 15, 2023, 10:31 AM IST

Updated : Dec 15, 2023, 10:50 AM IST

Etv Bharat
vegetable price today

എറണാകുളത്ത് തക്കാളിയുടെ വിലയില്‍ തെല്ലൊരു ശമനം ഉണ്ടായപ്പോള്‍ സവാള വില ഉയര്‍ന്നു. പച്ചമുളകിനാകട്ടെ ഇന്നലത്തെ അതേ വില തന്നെ. എറണാകുളത്തെ അപേക്ഷിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പച്ചക്കറികള്‍ക്ക് വിലക്കുറവാണ്. വിവിധ ജില്ലകളിലെ ഇന്നത്തെ വില പരിശോധിക്കാം.

എറണാകുളം
തക്കാളി45
പച്ചമുളക്80
സവാള45
ഉരുളക്കിഴങ്ങ്40
കക്കിരി40
പയർ40
പാവല്‍60
വെണ്ട30
വെള്ളരി30
വഴുതന30
പടവലം40
പയർ40
പാവല്‍60
വെണ്ട30
വെള്ളരി30
വഴുതന30
പടവലം40
മുരിങ്ങ100
ബീന്‍സ്50
കാരറ്റ്50
ബീറ്റ്‌റൂട്ട്30
കാബേജ്30
ചേന80
ചെറുനാരങ്ങ80
ഇഞ്ചി160
കോഴിക്കോട്
തക്കാളി30
സവാള45
ഉരുളക്കിഴങ്ങ്30
വെണ്ട50
മുരിങ്ങ180
കാരറ്റ്40
ബീറ്റ്‌റൂട്ട്50
വഴുതന50
കാബേജ് 30
പയർ60
ബീൻസ് 60
വെള്ളരി25
ചേന60
പച്ചക്കായ40
പച്ചമുളക്50
ഇഞ്ചി150
കൈപ്പക്ക60
ചെറുനാരങ്ങ60
കണ്ണൂർ
തക്കാളി33
സവാള47
ഉരുളക്കിഴങ്ങ്28
ഇഞ്ചി163
വഴുതന36
മുരിങ്ങ120
കാരറ്റ്43
ബീറ്റ്റൂട്ട്53
പച്ചമുളക്48
വെള്ളരി25
ബീൻസ്58
കക്കിരി32
വെണ്ട40
കാബേജ്28
കാസർകോട്
തക്കാളി 35
പച്ചമുളക് 50
സവാള49
ഉരുളക്കിഴങ്ങ് 30
ഇഞ്ചി165
വഴുതന38
മുരിങ്ങ120
കാരറ്റ്45
ബീറ്റ്റൂട്ട്55
വെള്ളരി26
ബീൻസ്60
കക്കിരി33
വെണ്ട42
കാബേജ്30

എറണാകുളത്ത് തക്കാളിയുടെ വിലയില്‍ തെല്ലൊരു ശമനം ഉണ്ടായപ്പോള്‍ സവാള വില ഉയര്‍ന്നു. പച്ചമുളകിനാകട്ടെ ഇന്നലത്തെ അതേ വില തന്നെ. എറണാകുളത്തെ അപേക്ഷിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പച്ചക്കറികള്‍ക്ക് വിലക്കുറവാണ്. വിവിധ ജില്ലകളിലെ ഇന്നത്തെ വില പരിശോധിക്കാം.

എറണാകുളം
തക്കാളി45
പച്ചമുളക്80
സവാള45
ഉരുളക്കിഴങ്ങ്40
കക്കിരി40
പയർ40
പാവല്‍60
വെണ്ട30
വെള്ളരി30
വഴുതന30
പടവലം40
പയർ40
പാവല്‍60
വെണ്ട30
വെള്ളരി30
വഴുതന30
പടവലം40
മുരിങ്ങ100
ബീന്‍സ്50
കാരറ്റ്50
ബീറ്റ്‌റൂട്ട്30
കാബേജ്30
ചേന80
ചെറുനാരങ്ങ80
ഇഞ്ചി160
കോഴിക്കോട്
തക്കാളി30
സവാള45
ഉരുളക്കിഴങ്ങ്30
വെണ്ട50
മുരിങ്ങ180
കാരറ്റ്40
ബീറ്റ്‌റൂട്ട്50
വഴുതന50
കാബേജ് 30
പയർ60
ബീൻസ് 60
വെള്ളരി25
ചേന60
പച്ചക്കായ40
പച്ചമുളക്50
ഇഞ്ചി150
കൈപ്പക്ക60
ചെറുനാരങ്ങ60
കണ്ണൂർ
തക്കാളി33
സവാള47
ഉരുളക്കിഴങ്ങ്28
ഇഞ്ചി163
വഴുതന36
മുരിങ്ങ120
കാരറ്റ്43
ബീറ്റ്റൂട്ട്53
പച്ചമുളക്48
വെള്ളരി25
ബീൻസ്58
കക്കിരി32
വെണ്ട40
കാബേജ്28
കാസർകോട്
തക്കാളി 35
പച്ചമുളക് 50
സവാള49
ഉരുളക്കിഴങ്ങ് 30
ഇഞ്ചി165
വഴുതന38
മുരിങ്ങ120
കാരറ്റ്45
ബീറ്റ്റൂട്ട്55
വെള്ളരി26
ബീൻസ്60
കക്കിരി33
വെണ്ട42
കാബേജ്30
Last Updated : Dec 15, 2023, 10:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.