Vegetable price | വീണ്ടും 100 കടന്ന് പച്ചമുളക്, താഴാതെ ഇഞ്ചി; ഇന്നത്തെ വിപണി വില
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
Vegetable price
By
Published : Jun 17, 2023, 12:15 PM IST
സംസ്ഥാനത്ത് ഇഞ്ചി മാറ്റമില്ലാതെ തുടരുന്നു. ഇഞ്ചിക്ക് ഏറ്റവും ഉയർന്ന വില 200 രൂപ. പ്രധാന നഗരങ്ങളിലെ വിപണിയിൽ നേരിയ തോതിൽ ഇന്ന് പച്ചക്കറിയ്‌ക്ക് വില ഉയർന്നിട്ടുണ്ട്. തക്കാളിയുടെ വില ഇന്നും താഴ്‌ന്നിട്ടില്ല. എറണാകുളത്ത് 120 രൂപയാണ് പച്ചമുളകിന് വില. വെള്ളരിയ്‌ക്കാണ് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം
₹
തക്കാളി
60
കാരറ്റ്
60
ഏത്തക്ക
50
മത്തന്‍
30
ബീന്‍സ്
100
കാബേജ്
30
വെണ്ട
40
കത്തിരി
50
പയര്‍
50
നെല്ലിക്ക
40
പച്ചമുളക്
80
ഇഞ്ചി
200
വെള്ളരി
30
അമരയ്ക്ക
40
മുരിങ്ങക്ക
60
ചെറുനാരങ്ങ
60
എറണാകുളം
₹
തക്കാളി
60
പച്ചമുളക്
120
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയര്‍
50
പാവല്‍
60
വെണ്ട
50
വെള്ളരി
20
വഴുതന
50
പടവലം
30
മുരിങ്ങ
80
ബീന്‍സ്
100
കാരറ്റ്
80
ബീറ്റ്‌റൂട്ട്
40
കാബേജ്
25
ചേന
80
ഇഞ്ചി
200
ചെറുനാരങ്ങ
50
കോഴിക്കോട്
₹
തക്കാളി
42
സവാള
22
ഉരുളക്കിഴങ്ങ്
26
വെണ്ട
80
മുരിങ്ങ
50
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
വഴുതന
50
കാബേജ്
30
പയർ
60
ബീൻസ്
80
വെള്ളരി
20
ചേന
60
പച്ചക്കായ
40
പച്ചമുളക്
100
ഇഞ്ചി
180
കൈപ്പക്ക
80
ചെറുനാരങ്ങ
50
കണ്ണൂര്‍
₹
തക്കാളി
30
സവാള
28
ഉരുളക്കിഴങ്ങ്
31
ഇഞ്ചി
190
വഴുതന
35
മുരിങ്ങ
78
കാരറ്റ്
65
ബീറ്റ്റൂട്ട്
60
പച്ചമുളക്
84
വെള്ളരി
30
ബീന്‍സ്
100
കക്കിരി
28
വെണ്ട
42
കാബേജ്
29
കാസര്‍കോട്
₹
തക്കാളി
40
സവാള
24
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
170
വഴുതന
40
മുരിങ്ങ
110
കാരറ്റ്
75
ബീറ്റ്റൂട്ട്
58