Vegetable Price| തക്കാളി വിലയും വര്‍ധിച്ചു, കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ പച്ചക്കറി വില; ഇന്നത്തെ നിരക്കുകള്‍ വിശദമായി - പച്ചക്കറി വിപണി
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
Etv Vegetable Price
By
Published : Jun 15, 2023, 11:09 AM IST
സംസ്ഥാനത്തെ വിപണികളില്‍ പച്ചക്കറി പൊള്ളും വിലയിലേക്ക്. കഴിഞ്ഞ വാരത്തില്‍ 30-50 രൂപയുണ്ടായിരുന്ന തക്കാളിക്ക് നിലവില്‍ വിപണിയില്‍ 60 രൂപയാണ് വില. ഇഞ്ചി വില പല കേന്ദ്രങ്ങളിലും ഇപ്പോഴും 150-200 വരെയാണ്. നിലവില്‍ സവാളയാണ് പച്ചക്കറി വിപണിയില്‍ വില കുറവ്. 22 രൂപ മുതല്‍ 25 വരെയാണ് വിപണിയില്‍ സവാള വില.
എറണാകുളം
₹
തക്കാളി
60
പച്ചമുളക്
100
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയര്‍
30
പാവല്‍
60
വെണ്ട
40
വെള്ളരി
20
വഴുതന
40
പടവലം
30
മുരിങ്ങ
80
ബീന്‍സ്
100
കാരറ്റ്
80
ബീറ്റ്‌റൂട്ട്
40
കാബേജ്
25
ചേന
80
ഇഞ്ചി
200
ചെറുനാരങ്ങ
40
കോഴിക്കോട്
₹
തക്കാളി
35
സവാള
22
ഉരുളക്കിഴങ്ങ്
26
വെണ്ട
80
മുരിങ്ങ
80
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
വഴുതന
50
കാബേജ്
30
പയർ
60
ബീൻസ്
80
വെള്ളരി
20
ചേന
60
പച്ചക്കായ
50
പച്ചമുളക്
70
ഇഞ്ചി
150
കൈപ്പക്ക
70
ചെറുനാരങ്ങ
60
കണ്ണൂര്‍
₹
തക്കാളി
30
സവാള
24
ഉരുളക്കിഴങ്ങ്
27
ഇഞ്ചി
180
വഴുതന
33
മുരിങ്ങ
77
കാരറ്റ്
65
ബീറ്റ്റൂട്ട്
60
പച്ചമുളക്
84
വെള്ളരി
28
ബീൻസ്
100
കക്കിരി
27
വെണ്ട
40
കാബേജ്
2 7
കാസര്‍കോട്
₹
തക്കാളി
29
സവാള
23
ഉരുളക്കിഴങ്ങ്
26
ഇഞ്ചി
160
വഴുതന
45
മുരിങ്ങ
90
കാരറ്റ്
75
ബീറ്റ്റൂട്ട്
52
വെള്ളരി
22
പച്ചമുളക്
68
ബീൻസ്
98