കുതിച്ചുയര്‍ന്ന് ഇഞ്ചിവില, ബീന്‍സും ചെറുനാരങ്ങയും നൂറിന് മുകളില്‍ തന്നെ
സംസ്ഥാനത്ത് വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
Veg Price
By
Published : May 6, 2023, 9:36 AM IST
സംസ്ഥാന പച്ചക്കറി വിപണിയില്‍ കുത്തനെ ഉയര്‍ന്ന് ഇഞ്ചി വില. മറ്റിടങ്ങളില്‍ നൂറിന് മുകളിലുള്ള ഇഞ്ചിയുടെ വില എറണാകുളം ജില്ലയില്‍ 240 ആയി. 15-26 വരെയാണ് വിവിധ വിപണികളില്‍ തക്കാളിയുടെ വില. ബീന്‍സ്, ചെറുനാരങ്ങ എന്നിവയുടെ വില ഇപ്പോഴും നൂറിന് മുകളില്‍ തന്നെ തുടരുകയാണ്.
തിരുവനന്തപുരം
₹
തക്കാളി
26
കാരറ്റ്
55
ഏത്തക്ക
40
മത്തന്‍
20
ബീന്‍സ്
102
കാബേജ്
28
വെണ്ട
38
കത്തിരി
36
പയര്‍
86
പാവല്‍
96
നെല്ലിക്ക
56
പച്ചമുളക്
58
ഇഞ്ചി
144
വെള്ളരി
30
പടവലം
26
ചേന
76
മുരിങ്ങയ്ക്ക
46
അമരയ്ക്ക
38
ചെറുനാരങ്ങ
120
എറണാകുളം
₹
തക്കാളി
30
പച്ചമുളക്
80
സവാള
20
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
50
പാവല്‍
60
വെണ്ട
50
വെള്ളരി
20
വഴുതന
30
പടവലം
40
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്റൂട്ട്
30
കാബേജ്
20
ചേന
80
ഇഞ്ചി
240
ചെറുനാരങ്ങ
140
കോഴിക്കോട്
₹
തക്കാളി
16
സവാള
20
ഉരുളക്കിഴങ്ങ്
25
വെണ്ട
40
മുരിങ്ങക്കായ
50
കാരറ്റ്
60
ബീറ്റ്റൂട്ട്
60
വഴുതന
40
കാബേജ്
30
പയർ
50
ബീൻസ്
80
വെള്ളരി
20
ചേന
70
പച്ചക്കായ
40
ചെറുനാരങ്ങ
100
കൈപ്പക്ക
60
ഇഞ്ചി
140
പച്ചമുളക്
60
കണ്ണൂര്‍
₹
തക്കാളി
15
സവാള
18
ഉരുളക്കിഴങ്ങ്
23
ഇഞ്ചി
135
വഴുതന
30
മുരിങ്ങ
60
കാരറ്റ്
42
ബീറ്റ്റൂട്ട്
50
വെള്ളരി
20
പച്ചമുളക്
62
ബീൻസ്
80
കക്കിരി
33
വെണ്ട
40
കാസര്‍കോട്
₹
തക്കാളി
15
സവാള
18
ഉരുളക്കിഴങ്ങ്
25
ഇഞ്ചി
140
വഴുതന
33
മുരിങ്ങ
60
കാരറ്റ്
45
ബീറ്റ്റൂട്ട്
50
പച്ചമുളക്
65
വെള്ളരി
20
ബീൻസ്
80
കക്കിരി
35