Vegetable Price Kerala Today തക്കാളി വില കുറയുന്നു, ഓണക്കാലത്ത് നേരിയ ആശ്വാസമായി പച്ചക്കറി വില; ഇന്നത്തെ നിരക്കുകള്‍ അറിയാം - കേരളത്തിലെ പച്ചക്കറി വില
Kerala Vegetable Market Price : വിപണിയില്‍ വില കുറയാതെ ഇഞ്ചി. വിവിധ കേന്ദ്രങ്ങളില്‍ ഇഞ്ചി വില ഇപ്പോഴും ഇരുന്നൂറിന് മുകളില്‍.
Vegetable Price Kerala Today
By
Published : Aug 21, 2023, 10:39 AM IST
സംസ്ഥാനത്തെ വിപണികളില്‍ പച്ചക്കറി വില (Vegetable Price In Kerala) കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്നു. ഇന്നത്തെ പച്ചക്കറി (Vegetable Price Today) വില പരിശോധിച്ചാല്‍ ഇഞ്ചിക്കാണ് വിപണയില്‍ ഏറ്റവും ഉയര്‍ന്ന വില. 160 മുതല്‍ 230 വരെയാണ് വിപണിയില്‍ ഇഞ്ചിയുടെ വില (Ginger Price In Market).
ഓണക്കാലത്ത് തക്കാളിയുള്‍പ്പടെയുള്ള ചില സാധനങ്ങള്‍ക്ക് വില കുറഞ്ഞത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. നേരത്തെ 200ന് അടുത്തേക്ക് എത്തിയിരുന്ന തക്കാളി വില (Tomato Price) ഇപ്പോള്‍ 30-60 വരെയാണ്.
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
80
സവാള
35
ഉരുളക്കിഴങ്ങ്
40
കക്കിരി
25
പയർ
30
പാവല്‍
50
വെണ്ട
30
വെള്ളരി
30
വഴുതന
30
പടവലം
30
മുരിങ്ങ
50
ബീന്‍സ്
60
കാരറ്റ്
60
ബീറ്റ്‌റൂട്ട്
40
കാബേജ്
30
ചേന
80
ചെറുനാരങ്ങ
60
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
30
സവാള
32
ഉരുളക്കിഴങ്ങ്
30
വെണ്ട
40
മുരിങ്ങ
40
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
40
പയർ
40
ബീൻസ്
50
വെള്ളരി
20
ചേന
60
പച്ചക്കായ
60
പച്ചമുളക്
60
ഇഞ്ചി
200
കൈപ്പക്ക
60
ചെറുനാരങ്ങ
60
കാസര്‍കോട്
₹
തക്കാളി
52
സവാള
28
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
230
വഴുതന
38
മുരിങ്ങ
80
കാരറ്റ്
60
ബീറ്റ്റൂട്ട്
55
പച്ചമുളക്
70