സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ മുരിങ്ങയ്‌ക്ക് വില ഉയരുന്നു. മിക്ക ജില്ലകളിലും ഇന്ന് 150ന് മുകളിലാണ് മുരിങ്ങയുടെ വില. ഇഞ്ചിയ്‌ക്കും മുരിങ്ങയ്‌ക്കും മാത്രമാണ് വിപണിയില്‍ നിലവില്‍ 100ന് മുകളില്‍ നിരക്ക് ഉള്ളത്. തക്കാളി, സവാള, വെണ്ട എന്നിവയ്‌ക്കാണ് വിപണിയില്‍ വില കുറവ് (Vegetable Price In Kerala Today).
എറണാകുളം
₹
തക്കാളി
38
പച്ചമുളക്
80
സവാള
35
ഉരുളക്കിഴങ്ങ്
50
കക്കിരി
30
പയർ
60
പാവല്‍
60
വെണ്ട
30
വെള്ളരി
40
വഴുതന
40
പടവലം
40
മുരിങ്ങ
160
ബീന്‍സ്
60
കാരറ്റ്
60
ബീറ്റ്‌റൂട്ട്
50
കാബേജ്
30
ചേന
70
ചെറുനാരങ്ങ
60
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
30
സവാള
32
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
140
കാരറ്റ്
50
ബീറ്റ്‌റൂട്ട്
50
വഴുതന
50
കാബേജ്
30
പയർ
60
ബീൻസ്
60
വെള്ളരി
30
ചേന
60
പച്ചക്കായ
40
പച്ചമുളക്
70
ഇഞ്ചി
150
കൈപ്പക്ക
60
ചെറുനാരങ്ങ
60
കണ്ണൂര്‍
₹
തക്കാളി
28
സവാള
35
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
170
വഴുതന
50
മുരിങ്ങ
170
കാരറ്റ്
55
ബീറ്റ്റൂട്ട്
60
പച്ചമുളക്
68
വെള്ളരി
32
ബീൻസ്
70
കക്കിരി
35
വെണ്ട
50
കാബേജ്
33
കാസര്‍കോട്
₹
തക്കാളി
28
സവാള
35
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
180
വഴുതന
55
മുരിങ്ങ
180
കാരറ്റ്
55
ബീറ്റ്റൂട്ട്
60
പച്ചമുളക്
70
വെള്ളരി
33
ബീൻസ്
70
കക്കിരി
34