ETV Bharat / business

വിപണിയിൽ ഇഞ്ചി വില കുതിക്കുന്നു; ഇന്നത്തെ പച്ചക്കറി നിരക്കറിയാം - ഇന്നത്തെ പച്ചക്കറി വില

Vegetable Price 7th November 2023 In Kerala : സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

Vegetable Price 7th November 2023 In Kerala  Vegetable Price  Vegetable Price Kerala  Vegetable Price today  Kerala vegetable price latest  ഇന്നത്തെ പച്ചക്കറി നിരക്കറിയാം  പച്ചക്കറി നിരക്ക്  ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  വിപണിയിൽ ഇഞ്ചി വില കുതിക്കുന്നു
Vegetable Price 7th November 2023 In Kerala
author img

By ETV Bharat Kerala Team

Published : Nov 7, 2023, 10:32 AM IST

സംസ്ഥാനത്ത് എറണാകുളം ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇഞ്ചിവില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എറണാകുളത്ത് ഇഞ്ചിക്ക് 10 രൂപയാണ് കൂടിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇഞ്ചിയുടെ വില 160 മുതൽ 200 രൂപ വരെയാണ്. അതേസമയം എറണാകുളം ജില്ലയിൽ തക്കാളി വിലയിൽ നേരിയ വർധനവുണ്ടായി. കഴിഞ്ഞ ദിവസത്തേക്കാൾ 5 രൂപയാണ് കൂടിയത്. അതേസമയം കോഴിക്കോടും കണ്ണൂരിലും കാസർകോടും തക്കാളിക്ക് വില കുറഞ്ഞിട്ടുണ്ട്.

എറണാകുളം
തക്കാളി30
പച്ചമുളക്80
സവാള60
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ30
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ80
ബീന്‍സ്60
കാരറ്റ്40
ബീറ്റ്‌റൂട്ട്30
കാബേജ്30
ചേന80
ചെറുനാരങ്ങ80
ഇഞ്ചി200
കോഴിക്കോട്
തക്കാളി30
സവാള 54
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 100
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 60
വഴുതന40
കാബേജ്‌30
പയർ 80
ബീൻസ് 60
വെള്ളരി30
ചേന 70
പച്ചക്കായ40
പച്ചമുളക് 50
ഇഞ്ചി150
കൈപ്പക്ക 50
ചെറുനാരങ്ങ 60
കണ്ണൂർ
തക്കാളി20
സവാള62
ഉരുളക്കിഴങ്ങ്35
ഇഞ്ചി160
വഴുതന35
മുരിങ്ങ80
കാരറ്റ്50
ബീറ്റ്റൂട്ട്55
പച്ചമുളക്70
വെള്ളരി24
ബീൻസ്70
കക്കിരി33
വെണ്ട40
കാബേജ്24
കാസർകോട്
തക്കാളി18
സവാള65
ഉരുളക്കിഴങ്ങ്33
ഇഞ്ചി160
വഴുതന36
മുരിങ്ങ80
കാരറ്റ്55
ബീറ്റ്റൂട്ട്55
പച്ചമുളക്68
വെള്ളരി24
ബീൻസ്70
കക്കിരി30
വെണ്ട40
കാബേജ് 25

സംസ്ഥാനത്ത് എറണാകുളം ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇഞ്ചിവില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എറണാകുളത്ത് ഇഞ്ചിക്ക് 10 രൂപയാണ് കൂടിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇഞ്ചിയുടെ വില 160 മുതൽ 200 രൂപ വരെയാണ്. അതേസമയം എറണാകുളം ജില്ലയിൽ തക്കാളി വിലയിൽ നേരിയ വർധനവുണ്ടായി. കഴിഞ്ഞ ദിവസത്തേക്കാൾ 5 രൂപയാണ് കൂടിയത്. അതേസമയം കോഴിക്കോടും കണ്ണൂരിലും കാസർകോടും തക്കാളിക്ക് വില കുറഞ്ഞിട്ടുണ്ട്.

എറണാകുളം
തക്കാളി30
പച്ചമുളക്80
സവാള60
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ30
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ80
ബീന്‍സ്60
കാരറ്റ്40
ബീറ്റ്‌റൂട്ട്30
കാബേജ്30
ചേന80
ചെറുനാരങ്ങ80
ഇഞ്ചി200
കോഴിക്കോട്
തക്കാളി30
സവാള 54
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 100
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 60
വഴുതന40
കാബേജ്‌30
പയർ 80
ബീൻസ് 60
വെള്ളരി30
ചേന 70
പച്ചക്കായ40
പച്ചമുളക് 50
ഇഞ്ചി150
കൈപ്പക്ക 50
ചെറുനാരങ്ങ 60
കണ്ണൂർ
തക്കാളി20
സവാള62
ഉരുളക്കിഴങ്ങ്35
ഇഞ്ചി160
വഴുതന35
മുരിങ്ങ80
കാരറ്റ്50
ബീറ്റ്റൂട്ട്55
പച്ചമുളക്70
വെള്ളരി24
ബീൻസ്70
കക്കിരി33
വെണ്ട40
കാബേജ്24
കാസർകോട്
തക്കാളി18
സവാള65
ഉരുളക്കിഴങ്ങ്33
ഇഞ്ചി160
വഴുതന36
മുരിങ്ങ80
കാരറ്റ്55
ബീറ്റ്റൂട്ട്55
പച്ചമുളക്68
വെള്ളരി24
ബീൻസ്70
കക്കിരി30
വെണ്ട40
കാബേജ് 25
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.