സംസ്ഥാനത്തെ പച്ചക്കറി വിപണി വിലയിൽ ഇന്നും നേരിയ വ്യത്യാസം (Vegetable Price Today In Kerala). കണ്ണൂർ ജില്ലയിൽ എല്ലാ പച്ചക്കറി ഇനത്തിലും രണ്ട് രൂപ വീതമാണ് കുറഞ്ഞിട്ടുള്ളത്. സവാളയിൽ രാജ്യത്ത് മൊത്തത്തിൽ വിലവർധനവ് ഉണ്ടായെങ്കിലും കേരളത്തിൽ കോഴിക്കോട് മാത്രമാണ് വിലക്കയറ്റം പ്രകടമായി കാണുന്നത്. മറ്റ് ജില്ലകളിൽ സവാള കിലോ 40 രൂപയിൽ നിൽക്കെ കോഴിക്കോട് 65 രൂപയാണ് നിരക്ക്. അതേസമയം, ഇഞ്ചി വില 160 ൽ തന്നെ തുടരുകയാണ്.
കോഴിക്കോട്
₹
തക്കാളി
26
സവാള
65
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
100
കാരറ്റ്
50
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
30
പയർ
80
ബീൻസ്
80
വെള്ളരി
30
ചേന
70
പച്ചക്കായ
40
പച്ചമുളക്
50
ഇഞ്ചി
150
കൈപ്പക്ക
50
ചെറുനാരങ്ങ
80
കണ്ണൂര്‍
₹
തക്കാളി
18
സവാള
40
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
155
വഴുതന
32
മുരിങ്ങ
65
കാരറ്റ്
40
ബീറ്റ്റൂട്ട്
50
പച്ചമുളക്
54
വെള്ളരി
23
ബീൻസ്
70
കക്കിരി
28
വെണ്ട
35
കാബേജ്
25
കാസര്‍കോട്
₹
തക്കാളി
16
സവാള
38
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
160
വഴുതന
33
മുരിങ്ങ
65
കാരറ്റ്
45
ബീറ്റ്റൂട്ട്
50
പച്ചമുളക്
60
വെള്ളരി
24
ബീൻസ്
75