സംസ്ഥാനത്ത് പച്ചക്കറി വിപണി വിലയില്‍ (Vegetable Price In Kerala) നേരിയ ആശ്വാസം തുടരുകയാണ്. നേരത്തെ മലയാളികളുടെ കീശ കാലിയാക്കിയിരുന്ന തക്കാളിയ്‌ക്ക് ഇപ്പോള്‍ വിപണിയില്‍ 12-18 വരെയാണ് വില (Tomato Price Kerala). വിവിധ ജില്ലകളില്‍ ഇപ്പോഴും ഇഞ്ചിക്ക് തന്നെയാണ് ഉയര്‍ന്ന നിരക്ക്.
എറണാകുളം
₹
തക്കാളി
18
പച്ചമുളക്
75
സവാള
30
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
40
പാവൽ
40
വെണ്ട
20
വെള്ളരി
20
വഴുതന
20
പടവലം
30
മുരിങ്ങ
40
ബീൻസ്
60
കാരറ്റ്
40
ബീറ്റ്റൂട്ട്
40
കാബേജ്
20
ചേന
70
ചെറുനാരങ്ങ
80
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
12
പച്ചമുളക്
50
സവാള
30
ഉരുളക്കിഴങ്ങ്
28
പയർ
40
മുരിങ്ങ
40
കൈപ്പക്ക
50
വെണ്ട
30
വെള്ളരി
20
വഴുതന
30
മുരിങ്ങ
40
ബീൻസ്
50
കാരറ്റ്
50
ബീറ്റ്റൂട്ട്
60
കാബേജ്
40
ചേന
60
ചെറുനാരങ്ങ
80
ഇഞ്ചി
200
കണ്ണൂര്‍
₹
തക്കാളി
13
സവാള
28
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
140
വഴുതന
32
മുരിങ്ങ
45
കാരറ്റ്
40
ബീറ്റ്റൂട്ട്
50
പച്ചമുളക്
55
വെള്ളരി
18
ബീൻസ്
60
കക്കിരി
35
വെണ്ട
28
കാബേജ്
28
കാസർകോട്
₹
തക്കാളി
12
സവാള
32
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
160
വഴുതന
48
മുരിങ്ങ
50
കാരറ്റ്
55
ബീറ്റ്റൂട്ട്
50
പച്ചമുളക്
55
വെള്ളരി
25
ബീന്‍സ്