ചെറുനാരങ്ങ വില ഉയര്‍ന്ന് തന്നെ, സവാളയുടേതില്‍ മാറ്റമില്ല ; ഇന്നത്തെ പച്ചക്കറി നിരക്കറിയാം - vegetable price today
ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പന വില
ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പന വില
By
Published : Mar 15, 2023, 10:06 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ വ്യത്യാസം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കിലോയ്‌ക്ക് 50 രൂപയായിരുന്ന തക്കാളിയ്‌ക്ക് ഇന്ന് ആറ് രൂപ വര്‍ധിച്ച് 56 രൂപയായി. തക്കാളിയ്‌ക്ക് ഏറ്റവും കുറവ് വില കോഴിക്കോടാണ്. കിലോയ്‌ക്ക് 18 രൂപയാണ് ഈടാക്കുന്നത്. സവാള വിലയില്‍ വലിയ മാറ്റമില്ല. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കിലോയ്‌ക്ക് 20 രൂപയുള്ള തക്കാളിയ്‌ക്ക് കാസര്‍കോട് 19 രൂപയാണ് വില. കണ്ണൂരില്‍ കിലോയ്‌ക്ക് 55 രൂപയുള്ള ഇഞ്ചിയ്‌ക്ക് കാസര്‍കോട് 66, കോഴിക്കോട് 80, എറണാകുളം 80, തിരുവനന്തപുരം 84 എന്നിങ്ങനെയാണ് വില. പച്ചമുളകിന് ഏറ്റവും വില കുറവ് കണ്ണൂരിലാണ്. ഒരു കിലോയ്‌ക്ക് 50 രൂപയാണ്. 80 രൂപയുള്ള എറണാകുളത്താണ് മുളകിന് ഏറ്റവും ഉയര്‍ന്ന നിരക്ക്.അതേസമയം ചെറുനാരങ്ങ വില ഉയര്‍ന്നുതന്നെ നില്‍ക്കുന്നു.
തിരുവനന്തപുരം
വില(രൂപയില്‍)
തക്കാളി
56
കാരറ്റ്
52
ഏത്തക്ക
39
മത്തന്‍
36
ബീന്‍സ്
63
ബീറ്റ്റൂട്ട്
29
കാബേജ്
25
വെണ്ട
31
കത്തിരി
45
പയര്‍
75
പാവല്‍
60
നെല്ലിക്ക
48
പച്ചമുളക്
70
ഇഞ്ചി
84
വെള്ളരി
40
പടവലം
50
ചേന
55
മുരിങ്ങക്ക
80
അമരക്ക
60
ചെറുനാരങ്ങ
110
എറണാകുളം
വില(രൂപയില്‍)
തക്കാളി
39
പച്ചമുളക്
80
സവാള
20
ഉരുളക്കിഴങ്ങ്
25
കക്കിരി
40
പയർ
35
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
30
മുരിങ്ങ
80
ബീന്‍സ്
60
കാരറ്റ്
40
ബീറ്റ്‌റൂട്ട്
25
കാബേജ്
20
ചേന
60
ഇഞ്ചി
80
ചെറുനാരങ്ങ
140
കോഴിക്കോട്
വില(രൂപയില്‍)
തക്കാളി
18
സവാള
20
ഉരുളക്കിഴങ്ങ്
25
വെണ്ട
80
മുരിങ്ങക്കായ
100
കാരറ്റ്
40
ബീറ്റ്‌റൂട്ട്
50
വഴുതന
40
കാബേജ്
30
പയർ
60
ബീൻസ്
80
വെള്ളരി
25
ചേന
50
പച്ചക്കായ
40
പച്ചമുളക്
60
ഇഞ്ചി
80
പാവയ്‌ക്ക
60
ചെറുനാരങ്ങ
120
കണ്ണൂര്‍
വില(രൂപയില്‍)
തക്കാളി
28
സവാള
20
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
55
വഴുതന
35
മുരിങ്ങക്ക
90
കാരറ്റ്
40
ബീറ്റ്റൂട്ട്
42
പച്ചമുളക്
50
വെള്ളരി
25
ബീൻസ്
45
കക്കിരി
35
വെണ്ട
60
കാസര്‍കോട്
വില(രൂപയില്‍)
തക്കാളി
30
സവാള
19
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
66
വഴുതന
35
മുരിങ്ങക്ക
95