ETV Bharat / business

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...

Kerala gold silver rate today  Kerala gold silver rate  gold silver rate today  gold silver rate  സ്വര്‍ണ വിലയില്‍ മാറ്റമില്ല  സ്വര്‍ണ വില  ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്  സ്വര്‍ണം വെള്ളി നിരക്ക്
ആശ്വാസം, സ്വര്‍ണ വിലയില്‍ മാറ്റമില്ല
author img

By

Published : Apr 8, 2023, 11:32 AM IST

തുടര്‍ച്ചയായുള്ള രണ്ട് ദിവസത്തെ വില കുറവിന് പിന്നാലെ വിലയില്‍ മാറ്റമില്ലാതെ ഇന്നത്തെ സ്വര്‍ണ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5,580 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 44,640 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണത്തിന് 80 രൂപയുടെയും 280 രൂപയുടെയും കുറവുകളായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാമിന് 80 രൂപയാണ് വെള്ളി നിരക്ക്.

തിരുവനന്തപുരം
സ്വര്‍ണം44,640/പവന്‍5,580/ഗ്രാം
വെള്ളി80,000/കിലോ80/ഗ്രാം
എറണാകുളം
സ്വര്‍ണം44,640/പവന്‍5,580/ഗ്രാം
വെള്ളി80,000/കിലോ80/ഗ്രാം
കോഴിക്കോട്
സ്വര്‍ണം44,640/പവന്‍5,580/ഗ്രാം
വെള്ളി80,000/കിലോ80/ഗ്രാം
കണ്ണൂര്‍
സ്വര്‍ണം44,640/പവന്‍5,580/ഗ്രാം
വെള്ളി80,000/കിലോ80/ഗ്രാം
കാസര്‍കോട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.