ETV Bharat / business

ആഭരണ പ്രേമികൾക്ക് അല്‍പം ആശ്വാസം ; സ്വര്‍ണ നിരക്കില്‍ നേരിയ കുറവ്‌

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്കുകള്‍

Gold and Silver rate today  Silver rate today  Gold rate today  സ്വര്‍ണ നിരക്കില്‍ നേരിയ കുറവ്‌  ആഭരണ പ്രേമികൾക്ക് അല്‍പം ആശ്വസിക്കാം  ആഭരണ പ്രേമികൾ  ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്കുകള്‍  ഇന്നത്തെ സ്വര്‍ണം നിരക്ക്  സ്വർണ വിലയിൽ നേരിയ കുറവ്
സ്വര്‍ണ നിരക്കില്‍ നേരിയ കുറവ്‌
author img

By

Published : Mar 15, 2023, 11:24 AM IST

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. തിരുവനന്തപുരം ഉള്‍പ്പടെയുള്ള അഞ്ച് ജില്ലകളിലാണ് കഴിഞ്ഞ ദിവസത്തെ വിലയേക്കാൾ ഇന്ന് പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കാസർകോട്, കണ്ണൂര്‍ എന്നീ ജില്ലകളിൽ സ്വർണത്തിന് ഇന്ന് ഒരേ നിരക്കാണ്. 5,305 രൂപയാണ് ഒരു ഗ്രാമിന്‍റെ നിരക്ക്.

തിരുവനന്തപുരം
സ്വര്‍ണം42,440/ പവന്‍5,305/ ഗ്രാം
വെള്ളി72,000/കിലോ72.00/ഗ്രാം
എറണാകുളം
സ്വര്‍ണം42,440/പവന്‍5,305 /ഗ്രാം
വെള്ളി72,000/കിലോ72.00/ഗ്രാം

സ്വർണ വില 42520/പവന്‍

കോഴിക്കോട്
സ്വര്‍ണം42,440/പവന്‍5,305 /ഗ്രാം
വെള്ളി70,000/കിലോ70.00/ഗ്രാം
കണ്ണൂർ
സ്വര്‍ണം42,440/പവന്‍5,305 /ഗ്രാം
വെള്ളി72,000/കിലോ72.00/ഗ്രാം
കാസര്‍കോട്
സ്വര്‍ണം42,440/പവന്‍5,305/ഗ്രാം
വെള്ളി72000/കിലോ72.00/ഗ്രാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.