ETV Bharat / business

ആഭരണ പ്രേമികൾക്ക് തിരിച്ചടി ; കുതിച്ചുയർന്ന് സ്വർണവില, 560 രൂപയുടെ വര്‍ധന

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്കുകള്‍

Gold and Silver rate today  കേരളത്തിലെ സ്വർണ വില  തിരുവനന്തപുരം  Gold price  silver price  gold and silver  സ്വര്‍ണം വെള്ളി നിരക്കുകള്‍  business news  സ്വർണ വില അറിയാം  സ്വർണ വില  Gold price Kerala
ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്കുകള്‍
author img

By

Published : Mar 14, 2023, 11:27 AM IST

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൻ വര്‍ധന. കഴിഞ്ഞ ദിവസത്തെ വിലയേക്കാള്‍ പവന് 560 രൂപ കൂടി. ഒരു ഗ്രാം സ്വർണത്തിന്‍റെ വിപണി വില ഇന്ന് 70 രൂപയാണ് വർധിച്ചത്. മാർച്ച് മാസത്തിലെ ഏറ്റവും കൂടിയ വിലയാണിത്. കഴിഞ്ഞ 5 ദിവസങ്ങളിലായി 1840 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരം
സ്വര്‍ണം42520/ പവന്‍5315/ ഗ്രാം
വെള്ളി70,000/കിലോ70.00/ഗ്രാം
എറണാകുളം
സ്വര്‍ണം42520/പവന്‍5315 /ഗ്രാം
വെള്ളി72000/കിലോ72.00/ഗ്രാം
കോഴിക്കോട്
സ്വര്‍ണം42,520/പവന്‍5315 /ഗ്രാം
വെള്ളി70,000/കിലോ70.00/ഗ്രാം
കണ്ണൂർ
സ്വര്‍ണം42,520/പവന്‍5315 /ഗ്രാം
വെള്ളി70,000/കിലോ70.00/ഗ്രാം
കാസര്‍കോട്
സ്വര്‍ണം42,520/പവന്‍5,315/ഗ്രാം
വെള്ളി72000/കിലോ72.00/ഗ്രാം

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൻ വര്‍ധന. കഴിഞ്ഞ ദിവസത്തെ വിലയേക്കാള്‍ പവന് 560 രൂപ കൂടി. ഒരു ഗ്രാം സ്വർണത്തിന്‍റെ വിപണി വില ഇന്ന് 70 രൂപയാണ് വർധിച്ചത്. മാർച്ച് മാസത്തിലെ ഏറ്റവും കൂടിയ വിലയാണിത്. കഴിഞ്ഞ 5 ദിവസങ്ങളിലായി 1840 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരം
സ്വര്‍ണം42520/ പവന്‍5315/ ഗ്രാം
വെള്ളി70,000/കിലോ70.00/ഗ്രാം
എറണാകുളം
സ്വര്‍ണം42520/പവന്‍5315 /ഗ്രാം
വെള്ളി72000/കിലോ72.00/ഗ്രാം
കോഴിക്കോട്
സ്വര്‍ണം42,520/പവന്‍5315 /ഗ്രാം
വെള്ളി70,000/കിലോ70.00/ഗ്രാം
കണ്ണൂർ
സ്വര്‍ണം42,520/പവന്‍5315 /ഗ്രാം
വെള്ളി70,000/കിലോ70.00/ഗ്രാം
കാസര്‍കോട്
സ്വര്‍ണം42,520/പവന്‍5,315/ഗ്രാം
വെള്ളി72000/കിലോ72.00/ഗ്രാം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.